Sunday, April 13, 2025 2:56 pm

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് (വായനശാല മേലകത്ത് പടി മുതല്‍ വായനശാല പൊലിമല നിരവേല്‍ ഭാഗം വരെ), വാര്‍ഡ് ആറ്, ഒന്‍പത്,കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18, കടമ്പനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന്(ഗണേശവിലാസം), വാര്‍ഡ് എട്ട് (ദേശകല്ലുംമൂട്), വാര്‍ഡ് 12 (പാണ്ടി മലപ്പുറം), വാര്‍ഡ് 15 (കടമ്പനാട് ടൗണ്‍), വാര്‍ഡ് 16 (തുവയൂര്‍), പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (ഒന്നാം കുറ്റി ജംഗ്ഷന്‍ മുതല്‍ പെരിന്താറ്റൂര്‍ കോളനി വരെ), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (അമ്പലത്തുംപാട് ഗുരുമന്ദിരം ജംഗ്ഷന്‍ മുതല്‍ മുറിപ്പാറ റോഡില്‍ ചെന്നീര്‍ക്കര എംടിഎല്‍പിഎസ് സ്‌കൂളിന്റെ പടിക്കല്‍ വരെയും,

ചക്കിട്ടയില്‍ ജംഗ്ഷന്‍ മുതല്‍ മാത്തൂര്‍ റോഡില്‍ തട്ടുപുരയ്ക്കല്‍ കോളനി ഉള്‍പ്പടെയുള്ള പ്രദേശത്തും അമ്മകണ്ടത്തിനാല്‍ ഭാഗം വരെയും), അടൂര്‍ മുനിസിപ്പാലിറ്റി വാര്‍ഡ് 15 (അംബിയില്‍ ഭാഗം ), വാര്‍ഡ് 17, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (മാരൂര്‍) ഒഴുകുപാറ കൊടിയില്‍ ഭാഗം, ചാങ്കൂര്‍ വള്ളിപ്പച്ച ഭാഗം), വാര്‍ഡ് ഒന്‍പത് (മാരൂര്‍ കാട്ടുകാലായില്‍) കാട്ടുകാല, ചെമ്മുണ്ണേറ്റം, മുളയന്‍കോട് കമുകിന്‍കോട് എന്നീ ഭാഗങ്ങള്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, വാര്‍ഡ് എട്ട് (ചേക്കുളം),വാര്‍ഡ് 11, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട്, വാര്‍ഡ് 12 (കൊറ്റനല്ലൂര്‍), പെരിങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (പാറയില്‍ മുതല്‍ ഒഴുക്കുവേലിപ്പടി ഭാഗം വരെ) ജനസേവാറോഡ് ചാത്തോത്ത് ഭാഗം, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (ഒന്നാംകുറ്റി ജംഗ്ഷന്‍ മുതല്‍ പെരിന്താളൂര്‍ കോളനി ഭാഗം വരെ),

മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (കൂടുവെട്ടിക്കല്‍) കുറിയാനിപ്പള്ളി യക്ഷി അമ്പലം മുതല്‍ എരിഞ്ഞനാംകുന്ന് വരെയും, പതുശേരി ഭാഗവും, വാര്‍ഡ് 10 (നെടിയകാല മഞ്ഞിപ്പുഴ മുതല്‍ സ്റ്റേഡിയം വരെയും, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (ഓതറ പടിഞ്ഞാറ്), കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (തപസ്വിമല ഭാഗം), വാര്‍ഡ് 11 (ശാസ്താംനട ഭാഗം), വാര്‍ഡ് 12 (തുണ്ടത്തില്‍ ഭാഗം), റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് (ചെത്തോങ്കര, വാഴയില്‍ പടി, അഞ്ചുകുഴി ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന കാഞ്ഞിരത്താമല തടം പ്രദേശം, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (കുമ്മണ്ണൂര്‍), വാര്‍ഡ് 14 (ഐരവണ്‍), എന്നീ സ്ഥലങ്ങളില്‍ ഫെബ്രുവരി ആറു മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും...

മലപ്പുറത്ത് ആൾത്താമസമില്ലാത്ത വീടിന്‍റെ വാട്ടർടാങ്കിൽ യുവതിയുടെ മൃതദേഹം

0
മലപ്പുറം: വളാഞ്ചേരിയിൽ ആൾത്താമസമില്ലാത്ത വീടിന്റെ വാട്ടർടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വളാഞ്ചേരിക്കടുത്ത്...

തിരുവനന്തപുരത്ത് നാളെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (തിങ്കളാഴ്ച) രാത്രി 11.30 വരെ...

തിരുവനന്തപുരം കഴക്കൂട്ടത്ത് പട്ടാപ്പകൽ ബൈക്ക് മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് പട്ടാപ്പകൽ ബൈക്ക് മോഷ്ടിച്ച പ്രതികൾ പിടിയിൽ. കൊല്ലം...