പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (കടമാങ്കുഴി, ഗുരുമന്ദിരം ഭാഗം, അടപ്പുപാറ, ചാപ്പലില്‍, മൈലുവേലില്‍ ഭാഗം), വാര്‍ഡ് 3 (പൂതംങ്കര വെട്ടിപ്പുറം ഭാഗം, ഈട്ടിവിള ഭാഗം, വഞ്ചേരിവിള ഭാഗം ), വാര്‍ഡ് 4 ( മുരുപ്പേല്‍ തറ, വാവരുപള്ളി ഭാഗം, പൂതംങ്കര കിഴക്ക് തറയില്‍പ്പടി ഭാഗം), വാര്‍ഡ് 9 (ചെമ്മണ്ണേറ്റം, കാട്ടുകാല ഭാഗങ്ങള്‍), ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 ( ഇലവുംതിട്ട പ്രക്കാനം റോഡില്‍, മുട്ടത്തുകോണം പി ഒ പടി മുതല്‍ മുട്ടത്തുകോണം ജംഗ്ഷന്‍ ഉള്‍പ്പടെ മുട്ടത്തുകോണം ചന്ദനക്കുന്ന് റോഡിന്റെ ഇരുവശവും ഉള്‍പ്പടെ ചന്ദനക്കുന്ന് പുല്ലാമല റോഡില്‍, കുറ്റിയില്‍ പടി വരെ), വാര്‍ഡ് 6 ( ഊന്നുങ്കല്‍ ചീക്കനാല്‍ റോഡില്‍ നിന്ന് പനയ്ക്കല്‍ ഓവില്‍ പീഡിക റോഡിന്റെ ഇരുവശവും (പനയ്ക്കല്‍ ഭാഗം), വാര്‍ഡ് 14 (നല്ലാനിക്കുന്ന് സി.എം.എസ്. .യു.പി സ്‌ക്കൂള്‍ പടി മുതല്‍ ഓമല്ലൂര്‍ റോഡില്‍ റോഡിന്റെ ഇടതുഭാഗത്ത് നല്ലാനിക്കുന്ന് മൃഗാശുപത്രി പടി വരെ (പനയ്ക്കല്‍ ഭാഗം),
കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 ( കെ.വി. യു.പി സ്‌ക്കൂള്‍ ഭാഗം, ദേവിക്ഷേത്രഭാഗം), വാര്‍ഡ് 12 (ഒന്നാംകുരിശ്, രണ്ടാംകുരിശ് ഭാഗം ), നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (പാറേകടവ് മുതല്‍ ഇടമുറി വരെ ഇടമുറി ജംഗ്ഷന്‍, ഇടമുറി ഹയര്‍സെക്കന്ററി സ്‌ക്കൂള്‍, മാര്‍ത്തോമ്മാപള്ളി, ലണ്ടന്‍പടി (ലക്ഷംവീട് കോളനി ഉള്‍പ്പടെ) പ്രദേശങ്ങളില്‍ ഫെബ്രുവരി 15 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും,
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (കുംഭിത്തോട് പട്ടികജാതി കോളനി പ്രദേശം), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (അന്തിച്ചിറ ഭാഗം), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (മാരൂര്‍ തോട്ടപ്പാലം , മാവില, പൂക്കാവിടി ജംഗ്ഷന്‍) എന്നീ പ്രദേശങ്ങളെ ഫെബ്രുവരി 16 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.