പത്തനംതിട്ട : മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 (പന്നിവേലിച്ചിറ ഫിഷറീസ് മുതല്‍ കീത്തോടത്തില്‍പടി വരെയും, ശ്രീചിത്ര ക്ലബ് ശ്മശാനം മുതല്‍ ചാരംപറമ്പില്‍പടി വരെയും) എന്നീ പ്രദേശങ്ങളില്‍ ജൂലൈ നാല് മുതല്‍ 10 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment