Thursday, June 27, 2024 10:23 am

സിഐടിയു ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സിഐടിയു ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് മന്ദിരം സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ബി ഹർഷകുമാർ, ട്രഷറർ  അഡ്വ.ആർ.സനല്‍ കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ജെ.അജയകുമാർ, കെ.സി രാജഗോപാൽ, പി.ആര്‍ പ്രസാദ്‌, മലയാലപ്പുഴ മോഹനൻ, ബൈജു ഓമല്ലൂർ, എം.ബി പ്രഭാവതി, രാജു എബ്രഹാം എന്നിവർ പ്രസംഗിച്ചു. പത്തനംതിട്ട മേലെവെട്ടിപ്പുറം ജംഗ്ഷനിൽ കൊല്ലന്റെത്ത് ആർക്കേഡിൽ ഒന്നാംനിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പമ്പിൽ നിന്നും അടിച്ച ഡീസലിൽ വെള്ളം ; പരാതിയിൽ ഇടപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ്...

0
പാലാ: കടപ്പാട്ടൂരുള്ള ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പമ്പിൽ നിന്നും അടിച്ച ഡീസലിൽ...

ഇന്ധന സര്‍ചാര്‍ജ് യൂണിറ്റിന് ഒന്‍പത് പൈസ തന്നെ ; നിലവിലെ വൈദ്യുതി നിരക്ക് സെപ്റ്റംബര്‍...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് മൂന്നു മാസം കൂടി തുടരും....

7 ലക്ഷം രൂപ പ്രതി അമ്പിളിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു ; ദീപുവിനെ...

0
തിരുവനന്തപുരം: കളയിക്കാവിള കൊലപാതകക്കേസില്‍ കൊല്ലപ്പെട്ട ക്വാറി ഉടമ ദീപുവിന്റെ പക്കല്‍ നിന്നും...

കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ വിന്ധ്യ വി.എസിനെ എസ്എന്‍ഡിപി യോഗം നെല്ലിമുകൾ ശാഖയുടെ...

0
അടൂർ : കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ വിന്ധ്യ...