തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു നവജാത ശിശു കൂടി മരിച്ചു. മലപ്പുറം ഒതായി സ്വദേശി മുഹമ്മദ് അസാന്‍ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. 24 കൊവിഡ് മരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ, സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 1692 ആയി.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു നവജാത ശിശു കൂടി മരിച്ചു
RECENT NEWS
Advertisment