പേരാമ്പ്ര : കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്കും ആനുകൂല്യം നൽകണമെന്ന് പ്രവാസിലീഗ് ആവശ്യപ്പെട്ടു. ചാലിക്കര സലഫി സെന്ററിൽ നടന്ന നൊച്ചാട് പഞ്ചായത്ത് പ്രവാസിലീഗ് സംഗമം എസ്.കെ അസ്സയിനാർ ഉദ്ഘാടനം ചെയ്തു. കെ.പി അബ്ദുള്ള അധ്യക്ഷം വഹിച്ചു. ടി.കെ ഇബ്രാഹിം, ടി.പി നാസർ, സി.മമ്മു, പി.ഹാരിസ്, പി.കെ ഇബ്രാഹിം, സി.അബ്ദുറഹ്മാൻ, കെ.ടി ഹബിബ്, എം.പി അമ്മോട്ടി എന്നിവർ പ്രസംഗിച്ചു.
പ്രവാസികൾക്കും കോവിഡ് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട് : പ്രവാസി ലീഗ്
RECENT NEWS
Advertisment