തിരുവനന്തപുരം : നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിക്ക് പുതിയ ഓക്സിജൻ പ്ലാന്റ് അനുവദിച്ചു. രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്നും അതിനുളള നടപടികൾ തുടങ്ങി എന്നും ജില്ലാ പഞ്ചായത്ത് അറിയിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും ഒന്നേകാൽ കോടി രൂപയാണ് പ്ലാന്റിന്റെ നിർമ്മാണത്തിനായി അനുവദിച്ചത്. 1000 LC M ന്റെ 3 യുണിറ്റുകളായിട്ടാണ് പ്ലാന്റ് തയ്യാറാക്കുന്നത്.
നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിക്ക് പുതിയ ഓക്സിജൻ പ്ലാന്റ് ; പ്രവർത്തനം രണ്ട് മാസത്തിനുള്ളിൽ
RECENT NEWS
Advertisment