തിരുവല്ല : നിരണം തൃക്കപാലീശ്വരം ദക്ഷിണാമൂർത്തി ക്ഷേത്രം ശിവരാത്രി ഉത്സവത്തിനും നാലമ്പല സമർപ്പണത്തിനും ഒരുങ്ങി. നാലമ്പല സമർപ്പണം വൈകിട്ട് 5.30ന് കവി കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിക്കും. ശുദ്ധിക്രിയകളും പൂജകളും തുടങ്ങി. 18ന് വൈകിട്ട് 7ന് ഭജനാമൃതം, വൈകിട്ട് 7.30ന് ദമ്പതി സോപാനസംഗീതം, 20ന് വൈകിട്ട് 7.30ന് തിരുവാതിര, 21ന് 7.30ന് കലാസന്ധ്യ, 22ന് 7.30ന് തിരുവാതിരകളി, ശാസ്ത്രീയനൃത്തം, 23ന് 7.30ന് വിശ്വബ്രഹ്‌മ ഭജൻസ്. 24ന് എട്ടിന് ഏകദിന രുദ്രപാരായണം, 7.30ന് സോപാനസംഗീതം. 25ന് 10ന് ആയിരംകുടം അഭിഷേകം, 6ന് നിരണം വടക്കുംഭാഗം ഗുരുക്ഷേത്രത്തിൽ നിന്ന് താലംവരവ്, 7.30ന് കൈകൊട്ടിക്കളി. 26ന് ശിവരാത്രി ദിനത്തിൽ 108 പ്രദക്ഷിണം സമാരംഭം. 9ന് നവകം, പഞ്ചഗവ്യം, കലശപൂജ, തുടർന്ന് നവകകലശാഭിഷേകം, വൈകിട്ട് 7ന് മഹാശിവാഗ്നി ജ്വലനം തുടർന്ന് കാളകെട്ട്, 10.30ന് ശ്രീഭൂതബലി, എഴുന്നള്ളത്ത്, കുടയിറക്ക്, പഞ്ചദ്രവ്യാഭിഷേകം, 12ന് മഹാശിവരാത്രിപൂജ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033