ദില്ലി: നിർഭയ കേസിലെ വധശിക്ഷ വൈകുന്നതിനെതിരെ കേന്ദ്രം സുപ്രീം കോടതിയിൽ. പ്രതികൾക്ക് കൂടുതൽ സമയം അനുവദിക്കുന്ന നിലവിലെ രീതിക്ക് മാറ്റം വരണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഹർജി നൽകിയത്. ഇരകൾക്ക് പ്രാധാന്യം നൽകുന്ന രീതിയിൽ നിയമത്തിൽ മാറ്റം വരുത്തണം. നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീണ്ടു പോകുന്ന സഹചര്യത്തിലാണ് ഹർജിയുമായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
നിർഭയ കേസിലെ വധശിക്ഷ വൈകുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിൽ
RECENT NEWS
Advertisment