Saturday, April 26, 2025 11:12 pm

എബനേസർ ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിമുക്ത ക്യാമ്പയിൻ നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: എബനേസർ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം( എൻ. എസ്. എസ്. ),റാന്നി ജനമൈത്രി പോലീസ് എക്സൈസ് എന്നിവരുടെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്ക് വേണ്ടി ലഹരി വിമുക്ത ക്യാമ്പയിൻ നടത്തി. റാന്നി എസ് ഐ സി.ബി മധു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ജോജി പുതുവേലിൽ അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവൻസീവ് ഓഫീസർ വി കെ സന്തോഷ് കുമാർ, ജനമൈത്രി പോലീസ് സമിതി കോഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ അശ്വധീഷ് , പ്രിൻസിപ്പൽ അരുൺ രാജ്, സോജി എൽസ ജോർജ്, രജനി എന്നിവർ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാറിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ പിടികൂടി ; പ്രതികളെ റിമാന്റ് ചെയ്തു

0
കോഴിക്കോട്: കാറിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയും, എംഡിഎംഎ എക്‌സ്റ്റസി ഗുളികകളുമായി 4 പേർ...

കഞ്ചാവുമായി യുവാവ് എക്സൈസിന്‍റെ പിടിയിൽ

0
കണ്ണൂർ: കണ്ണൂർ ഇരിക്കൂറിൽ 2.7 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഇരിക്കൂർ സ്വദേശി...

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴില്‍മേള സംഘടിപ്പിച്ചു

0
പത്തനംതിട്ട : കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍...

ഇടക്കുളം പള്ളിക്കമുരുപ്പ് പാരൂര്‍ റോഡില്‍ ഗതാഗതം നിരോധനം

0
പത്തനംതിട്ട : വടശേരിക്കര ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് ഇടക്കുളം പള്ളിക്കമുരുപ്പ് പാരൂര്‍...