പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ആനി തോമസ് വരണാധികാരി ജില്ലാ എ.ഡി.എം മുന്‍പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ഉന്നത അധികാരി സമിതിയംഗം കുഞ്ഞു കോശിപോള്‍, അഡ്വ. വര്‍ഗ്ഗീസ് മാമ്മന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ സജി കൊട്ടയ്ക്കാട്, ജേക്കബ്. പി. ചെറിയാന്‍, കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സാം ഈപ്പന്‍, പി. തോമസ് വര്‍ഗ്ഗീസ് എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
RECENT NEWS
Advertisment