Friday, July 4, 2025 6:41 pm

നൂറനാട് ഗ്രാമപഞ്ചായത്ത് പൂര്‍ണ്ണമായും അടച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കോവിഡ് രോഗവ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നൂറനാട് പഞ്ചായത്ത്‌ പൂര്‍ണ്ണമായും അടച്ച്‌ ജില്ല കളക്ടര്‍ ഉത്തരവായി.

മറ്റ് നിയന്ത്രിത മേഖലകള്‍
മുളക്കുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 ല്‍ ചെമ്പന്‍ചിറ ഭാഗം മുതല്‍ മുളക്കുഴ മാര്‍ക്കറ്റ് ജങ്ക്ഷന്‍ വരെ ഉള്‍പ്പെടുന്ന പ്രദേശം, തൃക്കുന്നപ്പുഴ പഞ്ചായത്ത്‌ വാര്‍ഡ് 7 ല്‍ തെക്ക് -ഷാപ്പുമുക്ക് ജങ്ക്ഷന്‍, വടക്ക് -കറിയില്‍ റോഡ്, കിഴക്ക് കൊണ്ടശ്ശേരില്‍ പാലം പടിഞ്ഞാറ് -കിളിയാടിമുക്ക്, വാര്‍ഡ് 4 ല്‍ തെക്ക് -ബ്ലെസ്സി ഭവനം പാലം, വടക്ക് -കൊട്ടാരത്തില്‍ തോട്, കിഴക്ക് -രാമന്‍തോപ്പില്‍ ഭാഗം, പടിഞ്ഞാറ് -കൊട്ടാരം പാലം ഇതിനുള്ളില്‍ വരുന്ന 20 വീടുകള്‍, കാവാലം പഞ്ചായത്ത്‌ വാര്‍ഡ് 8, ആലപ്പുഴ നഗരസഭ വാര്‍ഡ് 38(കുതിരപ്പന്തി വാര്‍ഡ് )തെക്ക് -മഹേഷിന്റെ വീടിന്റെ മുന്‍വശത്തുള്ള റോഡ്, വടക്ക് -മുക്കയില്‍ റേഷന്‍ കടയുടെ തെക്കുവശത്തുള്ള ഇടവഴി, പടിഞ്ഞാറ് -ലാലിന്റെ വീടിന് സമീപം (മുക്കയില്‍ പുരയിടം ),

കൈനകരി പഞ്ചായത്ത്‌ വാര്‍ഡ് 9 ല്‍ ഹോളി ഫാമിലി ഗേള്‍സ് ഹൈസ്കൂള്‍ ബോട്ട് ജെട്ടിക്കും റബ്ബര്‍ കമ്പിനി ജെട്ടിക്കും ഇടയിലുള്ള ഭാഗം, തണ്ണീര്‍മുക്കം പഞ്ചായത്ത്‌ വാര്‍ഡ് 15 ല്‍ തെക്ക് -മുട്ടത്തിപ്പറമ്പ്  പബ്ലിക്ക് കിഴക്ക് വശം, വടക്ക് -വൈപ്പത്രക്കരി റോഡ്, കിഴക്ക് -മൂലേച്ചിറ ഭാഗം, പടിഞ്ഞാറ് -പ്ലാക്കുഴി ഭാഗം, വാര്‍ഡ് 18 ല്‍ കിഴക്ക് -കൊടിയന്തറ വെളിറോഡ്, തെക്ക് -കസ്തൂര്‍ബ ജങ്ക്ഷന്‍, പടിഞ്ഞാറ് ബേക്കറി ജങ്ക്ഷന്‍, വടക്ക് -കണ്ണമ്പള്ളി വെളിറോഡ്.

നിയന്ത്രിത മേഖലയില്‍ നിന്നും ഒഴിവാക്കുന്ന പ്രദേശങ്ങള്‍
കാവാലം പഞ്ചായത്ത്‌ വാര്‍ഡ് 5, മാരാരിക്കുളം വടക്ക് വാര്‍ഡ് 14, ചുനക്കര വാര്‍ഡ് 6, 7, പുറക്കാട് വാര്‍ഡ് 4, തണ്ണീര്‍മുക്കം വാര്‍ഡ് 17, വാര്‍ഡ് 14 കിഴക്ക് -ആശാന്‍ കവല, പടിഞ്ഞാറ് -ആശാന്‍ കവല ചാത്തതറ, വടക്ക് -ഞെട്ടയില്‍ വലിയകരി, തെക്ക് -ആല്‍ത്തറ വലിയകരി, വാര്‍ഡ് 9 ല്‍ വടക്ക് -തയ്യിടവെളി ഭാഗം, തെക്ക് -പട്ടത്തുവെളി ഭാഗം, കിഴക്ക് -തയ്യിടവെളി ഭാഗം, പടിഞ്ഞാറ് പീച്ചനാട്ടുവെളി ഭാഗം, കിഴക്ക് -ഇലഞാംകുളങ്ങര മെയിന്‍ റോഡ്, പടിഞ്ഞാറ് -ചെമ്പന്‍ വെളി റോഡ്, വടക്ക് – മണ്ണാംതറ വെളി കോളനി, തെക്ക് -കൃഷ്ണവിലാസം റോഡ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂരിൽ നിന്ന് വിദേശത്തേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയിൽ

0
തൃശൂർ: തൃശൂരിൽ നിന്ന് വിദേശത്തേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയിൽ....

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

0
തിരുവനന്തപുരം: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്....

കലാഭവൻ തീയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് ഇരട്ടിവില ; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം : കലാഭവൻ തീയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില...

ചെല്ലാനം കണ്ണമ്മാലിയിൽ ടെട്രാപോഡ് കൊണ്ടുള്ള കടൽഭിത്തി നിർമാണം പൂർത്തീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

0
തിരുവനന്തപുരം : ചെല്ലാനം കണ്ണമ്മാലിയിൽ ടെട്രാപോഡ് കൊണ്ടുള്ള കടൽഭിത്തി നിർമാണം പൂർത്തീകരിക്കുമെന്ന്...