Thursday, April 17, 2025 3:16 pm

റെ​യി​ല്‍​വേ സി​ഗ്ന​ല്‍ കേ​ബി​ള്‍ മു​റി​ച്ച ജീ​വ​ന​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ അ​ഞ്ചി​ട​ത്തെ സി​ഗ്ന​ല്‍ കേ​ബി​ള്‍ മു​റി​ച്ച ജീ​വ​ന​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍. ഫ​റോ​ക്ക് സ്‌​റ്റേ​ഷ​നി​ലെ സി​ഗ്ന​ല്‍ വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ    ക​ക്കോ​ടി സ്വ​ദേ​ശി പ്ര​വീ​ണ്‍ രാ​ജ്, സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി സ്വ​ദേ​ശി ജി​നേ​ഷ്              എ​ന്നി​വ​രെ​യാ​ണ് റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്‌​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. മേ​ലു​ദ്യോ​ഗ​സ്ഥ​നോ​ടു​ള്ള വ്യ​ക്തി​വൈ​രാ​ഗ്യം തീ​ര്‍​ക്കാ​ന്‍    ഫ​റോ​ക്കി​നും വെ​ള്ള​യി​ലി​നു​മി​ട​യി​ല്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ അ​ഞ്ചി​ട​ത്തെ സി​ഗ്ന​ല്‍ ബോ​ക്‌​സി​ലെ വ​യ​റു​ക​ളാ​ണ് ഇ​വ​ര്‍ മു​റി​ച്ച​ത്.​ റെ​യി​ല്‍​വേ സി​ഗ്ന​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ട്രെ​യി​നു​ക​ള്‍ മ​ണി​ക്കൂ​റു​ക​ളോ​ളും പി​ടി​ച്ചി​ടേ​ണ്ടി വ​ന്നു. തു​ട​ര്‍​ന്ന്    ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ര്‍ ത​ന്നെ​യാ​ണ് പ്ര​തി​ക​ളെ​ന്ന് മ​ന​സി​ലാ​യ​ത്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ റെ​യി​ല്‍​വേ മ​ജി​സ്‌​ട്രേ​റ്റ് റി​മാ​ന്‍​ഡ് ചെ​യ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കേരള കൗണ്‍സില്‍ രൂപീകരിച്ചു

0
കൊച്ചി : പ്രമുഖ വ്യവസായ സംഘടനയായ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ(ഐസിസി)...

വഖഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് ഉപകാരമുണ്ടായില്ല ; കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ്

0
കോഴിക്കോട്: വഖഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് ഉപകാരമുണ്ടായില്ലെന്ന് കോഴിക്കോട് അതിരൂപത ആർച്ച്...

അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരെ പുറത്താക്കി ബിസിസിഐ

0
ന്യൂഡൽഹി: ബോർഡർ - ഗവാസ്കർ ട്രോഫി പരമ്പരയിലെ മോശം പ്രകടനത്തിനും ഡ്രസ്സിങ്...

വഖഫ് നിയമം പൂര്‍ണമായി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രിംകോടതി

0
ന്യൂഡൽഹി: വഖഫ് നിയമഭേതഗതിയിൽ നിർണായക ഇടപെടലുമായി സുപ്രിംകോടതി. വഖഫ് സ്വത്തിൽ തൽസ്ഥിതി...