Friday, April 25, 2025 12:14 pm

കലഞ്ഞൂർ ഗവ. വൊക്കെഷണൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി എൻ എസ് എസ് മിനി ക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂർ ഗവ. വൊക്കെഷണൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി ഓഗസ്റ്റ് 24, 25 തീയതികളിൽ ദ്വിദിന സഹവാസ മിനി ക്യാമ്പ് അഭയം നടത്തി. വയനാടിനു വേണ്ടിയുള്ള ധനശേഖരണാർത്ഥം ഉപ്പേരി ചലഞ്ച്, ലോഷൻ ചലഞ്ച് എന്നിവ നടത്തി. സംസ്ഥാനമോന്നാകെ ഉള്ള നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വയനാട്ടിൽ 150 വീടുകളാണ് നിർമ്മിച്ചു കൊടുക്കുന്നത്. വനിതാ ശിശു ക്ഷേമ വകുപ്പുമായി ചേർന്ന് ലിംഗസമത്വം ലക്ഷ്യമാക്കി സമത്വജ്വാല തെളിയിച്ചു. ക്യാമ്പിന്റെ ഭാഗമായി പിടവൂർ ആശ ഭവൻ അന്തേവാസികൾക്ക് ഓണക്കോടി വിതരണം ചെയ്തു. ക്യാമ്പിന്റെ ഔപചാരിക ഉത്ഘാടനം സ്കൂൾ പി ടി എ പ്രസിഡന്റ്‌ മഞ്ജു ബിനു നിർവഹിച്ചു. അധ്യാപകരായ ഡോക്ടർ ജെസ്സി ജോസഫ്, മീര സി ആർ, കിഷോർ, ഷിജു, ദീപ എന്നിവർ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ അനില തോമസ് കൃതജ്ഞത രേഖപ്പെടുത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉക്രൈനില്‍ കനത്ത മിസൈലാക്രമണം നടത്തി റഷ്യ ; 12 പേര്‍ കൊല്ലപ്പെട്ടു

0
കീവ്: ഉക്രൈനില്‍ കനത്ത മിസൈലാക്രമണം നടത്തി റഷ്യ. ആക്രമണത്തില്‍ 12 പേര്‍...

പഹൽ​ഗാം ഭീകരാക്രമണത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മുസ്ലീം ലീ​ഗ് നേതാവിനെതിരെ കേസ്

0
കാസർ​ഗോഡ് : പഹൽ​ഗാം ഭീകരാക്രമണത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മുസ്ലീം ലീ​ഗ് നേതാവിനെതിരെ...

ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണം ; ഐക്യരാഷ്ട്രസഭ

0
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാതാരിക്കാന്‍ ഇന്ത്യയും...

സാമൂ​ഹ്യ പ്രവർത്തക മേധാ പട്കർ അറസ്റ്റിൽ

0
ദില്ലി : അപകീർത്തി കേസിൽ സാമൂഹിക പ്രവർത്തക മേധാ പട്കറിനെ ദില്ലി...