Thursday, July 3, 2025 3:48 pm

എൻ.എസ്‌.എസ്‌. പന്തളം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ധനസഹായ വിതരണം നടന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : എൻ.എസ്‌.എസ്‌. പന്തളം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ധനസഹായ വിതരണവും പ്രതിഭാസംഗമവും യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ഗോപാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. മികച്ചവിജയം നേടിയ വിദ്യാർഥികൾക്കും കലാകായിക രംഗങ്ങളിൽ പ്രതിഭ തെളിയിച്ച വിദ്യാർഥികൾക്കും മന്നം ട്രോഫി നൽകി അനുമോദിച്ചു. യൂണിയന്റെ പരിധിയിൽപ്പെട്ട കരയോഗങ്ങളിലെ ഏറ്റവും മികച്ച കരയോഗം സെക്രട്ടറിക്കുള്ള പുരസ്‌കാരം നേടിയ 1205-ാം നമ്പർ പാറ്റൂർ എൻ.എസ്‌.എസ്‌. കരയോഗം സെക്രട്ടറിയായിരുന്ന എ.ബാലകൃഷ്ണൻനായരെ ആദരിച്ചു. കളം 24 സിനിമ സംവിധാനം ചെയ്ത രാഗേഷ് കൃഷ്ണനെ അനുമോദിച്ചു. യൂണിയൻ സെക്രട്ടറി കെ.കെ.പദ്മകുമാർ, ഇൻസ്പെക്ടർ അരുൺ അരവിന്ദ്, യൂണിയൻ കമ്മിറ്റി അംഗമായ എ.കെ.വിജയൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ കമ്മിറ്റിയംഗങ്ങളായ പി.എൻ.രാമകൃഷ്ണപിള്ള, എസ്‌.ജയചന്ദ്രൻപിള്ള, ആർ. സോമനുണ്ണിത്താൻ, ആർ.രാജേന്ദ്രനുണ്ണിത്താൻ, സി.ആർ.ചന്ദ്രൻ, കെ.ആർ.വിജയക്കുറുപ്പ്, കെ.മോഹനൻപിള്ള, ജി.കുസുമകുമാരി, ആർ.ഹരിശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മഞ്ഞതോട്ടിലെ കുഞ്ഞുങ്ങൾക്ക് തുടർ പഠനത്തിന് വഴിയൊരുക്കി റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായൺ

0
റാന്നി : മഞ്ഞതോട്ടിലെ കുഞ്ഞുങ്ങൾക്ക് തുടർ പഠനത്തിന് വഴിയൊരുക്കി റാന്നി...

കേരളത്തിലെ ആരോഗ്യ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുന്നു : എസ്ഡിപിഐ

0
കോട്ടയം : കേരളത്തിലെ ആരോഗ്യ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന്...

ബാലിയിൽ 65 പേരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് കടലിൽ‌ മുങ്ങി 4 മരണം

0
ബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ 65 പേരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് കടലിൽ‌ മുങ്ങി...

പമ്പയുടെ പുനരുദ്ധാരണത്തിനും നദീതീരങ്ങളുടെ സംരക്ഷണത്തിനുമായി ദേശീയ നദീസംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് പരിഗണനയിൽ

0
ചെങ്ങന്നൂർ : പമ്പയുടെ പുനരുദ്ധാരണത്തിനും നദീതീരങ്ങളുടെ സംരക്ഷണത്തിനുമായി ദേശീയ...