Friday, July 5, 2024 10:25 am

അതിദാരിദ്ര്യം നേരിടുന്ന കുടുംബങ്ങളെ കണ്ടെത്താന്‍ എന്‍.എസ്.എസ് വോളന്റീയര്‍മാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യം നേരിടുന്ന കുടുംബങ്ങളെ കണ്ടെത്തുന്നതിനായി ഇലന്തൂര്‍ ഗവ.കോളജിലെ എന്‍.എസ്.എസ് വോളന്റീയര്‍ സ്വയംസന്നദ്ധരായി മുന്നോട്ട്. 13 വാര്‍ഡുകളിലായി 26 വിദ്യാര്‍ത്ഥികളാണ് സേവനം ചെയ്യുന്നത്. ഗ്രാമപഞ്ചായത്തില്‍ നടന്ന പരിശീലനത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു ആമുഖ പ്രഭാഷണം നടത്തി.

സംസ്ഥാനത്ത് അപൂര്‍വ്വം ഗ്രാമപഞ്ചായത്തുകളില്‍ മാത്രമാണ് എന്‍.എസ്.എസിന്റെ സഹകരണത്തോടെ സര്‍വേ നടപടികല്‍ നടക്കുന്നത്. 16 മുതല്‍ വിവിധ വാര്‍ഡുകളില്‍ മൂന്നു തലത്തിലുള്ള ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ ആരംഭിക്കുകയാണ്. തുടര്‍ന്ന് വാര്‍ഡ്തല ചുമതലയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ എന്യൂമറേഷന്‍ പ്രവത്തികള്‍ പൂര്‍ത്തിയാക്കും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാര്യവട്ടം കാമ്പസിലെ എസ്എഫ്ഐക്കാരെ പുറത്താക്കണം ; കേരള വിസിക്ക് പ്രതിപക്ഷനേതാവിന്‍റെ കത്ത്

0
തിരുവനന്തപുരം: കേരള സർവകലശാല കാര്യവട്ടം കാമ്പസിലെ എസ്എഫ്ഐ ക്രിമിനലുകളുടെ ആക്രമണത്തിൽ കർശന...

വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐ ; രക്തം കുടിക്കാൻ അനുവദിക്കില്ല – ബിനോയ് വിശ്വത്തിന്...

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ വിമര്‍ശനത്തിന് എ.കെ.ബാലന്‍റെ...

ചി​റ്റാർ കൊടുമുടി കെ.വി.എൽ.പി സ്കൂളിൽ പരിസ്ഥിതി അവബോധന ക്ലാസ് നടത്തി

0
ചി​റ്റാർ : വനമഹോത്സവത്തോട് അനുബന്ധിച്ച് കൊടുമുടി, കാരികയം വനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ...

നന്തൻകോട് കൂട്ടക്കൊല കേസിൽ ഇന്ന് കുറ്റപത്രം വായിക്കും ; കേഡൽ ജിൻസൺ രാജയ്ക്ക് മാനസിക...

0
തിരുവനന്തപുരം: തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊല കേസിൽ ഇന്ന് കുറ്റപത്രം വായിക്കും. വിചാരണ...