ഓയൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ നഗ്നതാപ്രദർശനവും ലൈംഗികചേഷ്ടയും കാട്ടിയ യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഇളമാട് ചെറുവക്കൽ കോട്ടർകുന്ന് താമരവിളവീട്ടിൽ അനീഷ് പാപ്പച്ചൻ (37) ആണ് പിടിയിലായത്. പെൺകുട്ടി വിവരം രക്ഷിതാക്കളോട് പറഞ്ഞു. ചോദ്യം ചെയ്ത അവരെ അനീഷ് ഭീഷണിപ്പെടുത്തി. ഇതിനെത്തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പെണ്‍കുട്ടിക്ക് നേരേ നഗ്നതാപ്രദര്‍ശനം ; പ്രതി അറസ്റ്റില്‍
RECENT NEWS
Advertisment