ഒഡീഷ : ഒഡീഷയിൽ ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു. സാവിത്രി അമ്മാൾ (65) മക്കളായ മീന മോഹൻ (49) എസ് എസ് രാജു (47) എന്നിവരാണ് മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ ഇവർ വർഷങ്ങളായി ഒഡീഷയിൽ സ്ഥിരതാമസമാണ്. സാവിത്രി അമ്മാളിൻ്റെ ഭർത്താവ് ഒമാനിലാണ് ജോലി ചെയ്യുന്നത്. ഇതോടെ ഒഡീഷയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി.
ഒഡീഷയിൽ 3 മലയാളികൾ കോവിഡ് ബാധിച്ചു മരിച്ചു
RECENT NEWS
Advertisment