Friday, July 4, 2025 9:50 am

ഇന്ത്യാ മുന്നണി ,യുഡിഎഫ് വിജയം ആഘോഷിച്ച് ഒ ഐ സി സി ഓസ്ട്രേലിയാ പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

മെൽബൺ: ലോകസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്തിയ കോൺഗ്രസിന്റെയും ഇന്ത്യാമുന്നണിയുടെയും വിജയം ഒ ഐ സി സി ഓഷ്യാനയുടെയും വിക്ടോറിയ കമ്മറ്റിയുടെയും നേതൃത്വത്തിൽ പ്രവർത്തകരും നേതാക്കളും ആഘോഷിച്ചു. ക്ലൈയ്ഡ് ബല്ലാ ബല്ലാ ഹാളിൽ ഒത്തുകൂടിയ പ്രവർത്തകർ കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു. ഒ ഐ സി സി വിക്ടോറിയാ പ്രസിഡൻറ് ശ്രീ. കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിലിൻ്റെ നേതൃത്വത്തിൽ നിറഞ്ഞു തിങ്ങിയ ജനം ഹർഷാരവത്തോടെ വിജയത്തെ സ്വീകരിച്ചു. ഓഷ്യാനസംഘനാ ചുമതല വഹിക്കുന്ന കൺവീനർ ജോസ്. എം.ജോർജ് എന്നിവർ ചേർന്ന് കേക്ക് മുറിച്ച് പ്രവർത്തകർക്ക് പങ്കുവച്ചു ആഹ്ലാദം പങ്കിട്ടു. ഫാസിസ്റ്റ് വർഗീയ ശക്തികളുടെ പിടിയിൽ നിന്നും ജനാധിപത്യത്തേയും ഇന്ത്യാ മഹാരാജ്യത്തേയും തിരിച്ചുപിടിക്കാനുള്ള യുദ്ധത്തിൽ യു ഡി എഫിനും ഇന്ത്യാ മുന്നണിക്കുമുണ്ടായ മുന്നേറ്റം ഏറെ പ്രതീക്ഷയ്ക്ക് വകനൽകുന്ന വിജയമാണെന്ന് ഓഷ്യാന കൺവീനർ ജോസ് എം. ജോർജ് പറഞ്ഞു.

മെൽബണിലെ വിവിധ പ്രദേശങ്ങളിൽ നിന്നും രാത്രി വരെ വിജയം ആഘോഷിക്കാൻ ആളുകൾ എത്തിയിരുന്നു. അനൂപ് ചെറിയാൻ, ഗിരീഷ് പിള്ള,ഷാജി പുല്ലൻ, അജിത്,മോൺസി.വി .ജോർജ്, റെയ്ഗൻ ജോസഫ്, അനിൽ ജയിംസ് , ബിശ്വാസ് ദിവാകരൻ,ജിസ്മോൻ ജോസഫ്, ബിജു പ് പള്ളിപ്പാടൻ, മനു ചാമി, സന്തോഷ് തോമസ് ,ഷാ ഷാജി,എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി . വിഭവസമൃദ്ധമായ ബിരിയാണിയും ചില്ലി ചിക്കണും വിതരണം ചെയ്താണ് പ്രവർത്തകർ രാത്രി ഒരു മണിയോടെ പിരിഞ്ഞത്.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആശുപത്രിയിലുണ്ടായ അപകടത്തിൽ തെരച്ചിൽ നിർത്തിവെച്ചു എന്നത് രാഷ്ട്രീയ ആരോപണം മാത്രം : മന്ത്രി വി...

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ അപകടത്തിൽ തെരച്ചിൽ നിർത്തിവെച്ചു...

കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ അനധികൃത ബോർഡുകളും ഫ്ലക്സുകളും വ്യാപകമായി സ്ഥാപിക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി

0
കൊച്ചി: കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ അനധികൃത ബോർഡുകളും ഫ്ലക്സുകളും വ്യാപകമായി സ്ഥാപിക്കുന്നതിനെ...

എൻ.ജി.ഒ സംഘ് പത്തനംതിട്ട ജില്ലാകമ്മിറ്റി ഉപവാസ സമരം നടത്തി

0
പത്തനംതിട്ട : ശമ്പളപരിഷ്കരണം നടത്താത്തതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ സംഘ് ജില്ലാകമ്മിറ്റി...

ആലപ്പുഴ മുതുകുളത്ത് ബൈക്ക് നിയന്ത്രണം വിട്ട് അപകടം ; നാലുപേർക്ക് പരിക്ക്

0
ആലപ്പുഴ: മുതുകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലേക്ക് പാഞ്ഞുകയറി രണ്ടുവയസുകാരനുൾപ്പെടെ നാലുപേർക്ക്...