മസ്കറ്റ് : രാജ്യത്ത് പുതിയ 18 കൊറോണ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 18 പേരും ഒമാനിലെ പൗരന്മാരാണ്. 11 കേസുകൾ രോഗബാധിതരുമായി ബന്ധപ്പെട്ടത്തിലൂടെ വൈറസ് ബാധിതരായവരാണ്,. 5 കേസുകൾ യു.കെ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രയുമായി ബന്ധപ്പെട്ടതാണെന്നും 2 കേസുകൾ അന്വേഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമാനില്‍ 18 കൊറോണ കേസുകള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തു
RECENT NEWS
Advertisment