Friday, July 4, 2025 10:48 am

ജൂ​​ണ്‍ ഒ​​ന്നി​​ന്​ ത​​ന്നെ​ വി​​ക്​​ടേഴ്​​​സ്​ ചാ​​ന​​ല്‍ വ​​ഴി പു​​തി​​യ അ​​ധ്യ​​യ​​ന​​വ​​ര്‍​​ഷം ആ​​രം​​ഭി​​ക്കാ​​ന്‍ ധാ​​ര​​ണ

For full experience, Download our mobile application:
Get it on Google Play

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ സ്​​​കൂ​​ളു​​ക​​ളി​​ലെ വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍​​ക്ക് ജൂ​​ണ്‍ ഒ​​ന്നി​​ന്​ ത​​ന്നെ​ വി​​ക്​​ടേഴ്​​​സ്​ ചാ​​ന​​ല്‍ വ​​ഴി പു​​തി​​യ അ​​ധ്യ​​യ​​ന​​വ​​ര്‍​​ഷം ആ​​രം​​ഭി​​ക്കാ​​ന്‍ ധാ​​ര​​ണ. ഡി​​ജി​​റ്റ​​ല്‍ ക്ലാ​​സു​​ക​​ളു​​ടെ ഗു​​ണ​​ഫ​​ലം ല​​ഭി​​ക്കാ​​ത്ത വിദ്യാര്‍ഥി​​ക​​ളു​​ണ്ടെ​​ങ്കി​​ല്‍ ക​​ണ്ടെ​​ത്തി പ​​രി​​ഹാ​​ര ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും മ​​ന്ത്രി നി​​ര്‍​​ദേ​​ശം ന​​ല്‍​​കി. കൈ​​റ്റ്​ സ​​മ​​ര്‍​​പ്പി​​ച്ച ശി​​പാ​​ര്‍​​ശ​​ക​​ള്‍ കൂ​​ടി പ​​രി​​ഗ​​ണി​​ച്ചാ​​യി​​രി​​ക്കും തു​​ട​​ര്‍​​ന​​ട​​പ​​ടി. പു​​തു​​താ​​യി ചു​​മ​​ത​​ല​​യേ​​റ്റ പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി വി. ​​ശി​​വ​​ന്‍​​കു​​ട്ടി മു​​തി​​ര്‍​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യി ന​​ട​​ത്തി​​യ ച​​ര്‍​​ച്ച​​യി​​ല്‍ ഡി​​ജി​​റ്റ​​ല്‍ ക്ലാ​​സു​​ക​​ളു​​ടെ വിശ​​ദാം​​ശ​​ങ്ങ​​ള്‍ തേ​​ടി.

ഇ​​പ്പോ​​ഴ​​ത്തെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഓ​​ണ്‍​​ലൈ​​ന്‍/ ഡി​​ജി​​റ്റ​​ല്‍ ക്ലാ​​സു​​ക​​ള്‍ തു​​ട​​രു​​ക മാ​​ത്ര​​മേ നി​​ര്‍​​വാ​​ഹ​​മു​​ള്ളൂ​​വെ​​ന്ന്​ മുഖ്യ​​മ​​ന്ത്രി​​യും വ്യ​​ക്ത​​മാ​​ക്കി. ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ പ​​ത്ത്, 12 ക്ലാ​​സു​​ക​​ളി​​ലെ വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍​​ക്ക്​ വി​​ക്​​​ടേ​​ഴ്​​​സി​​ലെ ക്ലാസി​​ന്​ പു​​റ​​മെ സ്​​​കൂ​​ള്‍​​ത​​ല​​ത്തി​​ല്‍ ബ​​ന്ധ​​പ്പെ​​ട്ട അ​​ധ്യാ​​പ​​ക​​ര്‍ ഓ​​ണ്‍​​ലൈ​​ന്‍ ക്ലാ​​സ്​ ന​​ട​​ത്ത​​ണ​​മെ​​ന്ന നി​​ര്‍​​ദേ​​ശ​​വും കൈ​​റ്റ്​ സ​​ര്‍​​ക്കാ​​റി​​ന്​ മു​​ന്നി​​ല്‍ സ​​മ​​ര്‍​​പ്പി​​ച്ചി​​ട്ടു​​ണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലപ്പുഴ പൂച്ചാക്കലിൽ 1200 ഗ്രാം കഞ്ചാവുമായി ക്രിമിനൽ കേസ് പ്രതികള്‍ പിടിയില്‍

0
ആലപ്പുഴ: പൂച്ചാക്കലിൽ ലഹരി വസ്തുക്കളുമായി ക്രിമിനൽ കേസ് പ്രതികള്‍ പിടിയില്‍. തൈക്കാട്ടുശ്ശേരി...

തിരുവല്ല പൊടിയാടിയില്‍ കാണപ്പെട്ട പുലിയോട് സാദൃശ്യമുള്ള ജീവി പൂച്ചപ്പുലിയാണെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്

0
തിരുവല്ല : തിരുവല്ല പൊടിയാടിയില്‍ കാണപ്പെട്ട പുലിയോട് സാദൃശ്യമുള്ള ജീവി...

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് രാജി വെക്കും ; നിര്‍ണ്ണായക തീരുമാനം ഇന്ന്

0
തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ രാജി സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം...

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ് തീരുമാനം

0
തിരുവനന്തപുരം : വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം...