Tuesday, July 8, 2025 12:13 am

ട്രഷറി മുഖേനയുള്ള ഓണം അലവന്‍സും പെന്‍ഷന്‍ വിതരണവും ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സംസ്ഥാന സര്‍വീസ്, കുടുംബ പെന്‍ഷനുകളുടെ 2019-2020 സാമ്പത്തിക വര്‍ഷത്തെ ഉത്സവബത്ത നല്‍കിത്തുടങ്ങിയതായി ജില്ലാ ട്രഷറി ഓഫീസര്‍ പ്രസാദ് മാത്യു അറിയിച്ചു. സെപ്റ്റംബര്‍ മാസത്തെ പെന്‍ഷന്‍ ആഗസ്റ്റ് 20 മുതല്‍ ആരംഭിക്കും. കോവിഡ്-19 രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലും ലോക്ക്ഡൗണ്‍ നിബന്ധനകള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചിട്ടില്ലാത്ത സാഹചര്യത്തിലും നിയന്ത്രണങ്ങളോടെ പെന്‍ഷന്‍ വിതരണം ചെയ്യും. പെന്‍ഷന്‍ വിതരണ ക്രമീകരണ പട്ടിക ചുവടെ ചേര്‍ക്കുന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തി ദിനങ്ങളിലും പെന്‍ഷന്‍ കൈപ്പറ്റാം.

ക്രമ നമ്പര്‍, തീയതി , പെന്‍ഷന്‍ വിതരണം നടത്തുന്ന അക്കൗണ്ടുകള്‍

1) 20.08.2020 (രാവിലെ 10 മുതല്‍ 1 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ (0) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.
2) 20.08.2020 ഉച്ചകഴിഞ്ഞ് (2 മുതല്‍ 4 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ഒന്നില്‍ (1) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.
3) 21.08.2020 രാവിലെ (10 മുതല്‍ 1 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ രണ്ടില്‍ (2) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.
4) 21.08.2020 ഉച്ചകഴിഞ്ഞ് (2 മുതല്‍ 4 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ മൂന്നില്‍ (3) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.
5) 24.08.2020 രാവിലെ (10 മുതല്‍ 1 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ നാലില്‍ (4) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.
6) 24.08.2020 ഉച്ചകഴിഞ്ഞ്(2 മുതല്‍ 4 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ അഞ്ചില്‍ (5) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.
7) 25.08.2020 രാവിലെ (10 മുതല്‍ 1 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ആറില്‍ (6) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.
8) 25.08.2020 ഉച്ചകഴിഞ്ഞ്(2 മുതല്‍ 4 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ഏഴില്‍ (7) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.
9) 26.08.2020 രാവിലെ (10 മുതല്‍ 1 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ എട്ടില്‍ (8) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.
10)  26.08.2020 ഉച്ചകഴിഞ്ഞ് (2 മുതല്‍ 4 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ഒന്‍പതില്‍ (9) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...

കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക...

0
പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ്...