തിരുവനന്തപുരം : പുത്തരിക്കണ്ടം മൈതാനത്ത് ഒരാൾ മരിച്ച നിലയിൽ. കരിമഠം സ്വദേശി അൽഫീർ (40) ആണ് മരിച്ചത്. മോഷണകേസുകളിലെ പ്രതിയാണ് മരിച്ച അൽഫീർ. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
പുത്തരിക്കണ്ടം മൈതാനത്ത് ഒരാൾ മരിച്ച നിലയിൽ
RECENT NEWS
Advertisment