മലപ്പുറം : എടപ്പാളില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. അയിലക്കാട് തണ്ടേംപറമ്പില് വൈശാഖാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. വൈശാഖിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തായ വിഷ്ണുവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു ; ഒരാളുടെ നില ഗുരുതരം
RECENT NEWS
Advertisment