Wednesday, December 18, 2024 5:46 am

ഓപ്പറേഷന്‍ സുരക്ഷാകവചം ; കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാൻ എം.വി.ഡി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതമാക്കാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ആരംഭിച്ച ‘ഓപ്പറേഷന്‍ സുരക്ഷാകവചം’ എന്ന് പേരിട്ടിരിക്കുന്ന പരിശോധന 11 വരെ തുടരും. സ്കൂൾ വാഹനങ്ങളുടെ പരിമിതി കാരണം, കുട്ടികൾ പൊതു, സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യാൻ നിർബന്ധിതരാകുന്നു. ഇതിലുള്ള അപകടസാധ്യത ഒഴിവാക്കാനാണ് പ്രത്യേക പരിശോധന.

കുട്ടികളെ ബസുകളിൽ കയറാൻ അനുവദിക്കുന്നത് തടയുക, ഇളവുകൾ നൽകാതിരിക്കുക, ഫുട്ബോർഡുകളിൽ നിർത്തുക, ഓട്ടോറിക്ഷകളിലും കാറുകളിലും കുട്ടികളെ കുത്തിനിറച്ച് കയറ്റുക എന്നിവ ലക്ഷ്യമിട്ടാണ് പരിശോധന. സേഫ് കേരള എൻഫോഴ്സ്മെന്റ് വിഭാഗത്തിലെയും ആർ.ടി ഓഫീസുകളിലെയും ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുക്കും. രാവിലെ 7.30 മുതൽ 10 വരെയും വൈകീട്ട് 3 മുതൽ 5 വരെയും പ്രത്യേക പരിശോധനകൾ നടത്തും. അശ്രദ്ധമായ ഡ്രൈവിംഗ്, അമിതവേഗം എന്നിവയ്ക്കെതിരെയും നടപടി സ്വീകരിക്കും.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എം.എസ് സൊലൂഷ്യൻസ് സി ഇ.ഒ ഷുഹൈബ് ഉൾപ്പെടെയുള്ളവരെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തേക്കും

0
കോഴിക്കോട് : ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണ വിധേയരായ എം.എസ്...

റോഡിൽ ഷോ കാണിച്ച ആഡംബര കാർ പിടിച്ചെടുത്ത് തവിടുപൊടിയാക്കി അധികൃതർ

0
ദോഹ : തീയും പുകയുമായി റോഡിൽ ഷോ കാണിച്ച ആഡംബര കാർ...

നഴ്സിങ് വിദ്യാർഥിനി ലക്ഷ്മി രാധാകൃഷ്ണന്‍റെ ദുരൂഹ മരണത്തിൽ കേസെടുത്തു

0
കോഴിക്കോട് : നഴ്സിങ് വിദ്യാർഥിനി ലക്ഷ്മി രാധാകൃഷ്ണന്‍റെ ദുരൂഹ മരണത്തിൽ മെഡിക്കൽ...

പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയായി

0
തിരുവനന്തപുരം : പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയായി....