ന്യൂഡൽഹി : കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇടതിനെ നേരിടാന്‍ തക്ക സംഘടനാസംവിധാനം താഴെത്തട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേതാക്കള്‍ക്കിടയില്‍ ഐക്യമുണ്ടായില്ല. നേതൃമാറ്റം ഉടനുണ്ടാവില്ലെന്നാണ് സൂചന. വസ്തുതാന്വേഷണ സമിതി റിപ്പോര്‍ട്ടിനുശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ.
സംഘടനാ സംവിധാനം താഴെത്തട്ടില്‍ ഉണ്ടായിരുന്നില്ല – നേതാക്കള്‍ക്കിടയില്‍ ഐക്യമുണ്ടായില്ല ; എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
RECENT NEWS
Advertisment