Sunday, March 30, 2025 12:17 pm

ദുരന്ത നിവാരണ പ്രവർത്തനത്തിൽ പരിശീലനം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ചേർത്തല : പട്ടണക്കാട് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ്  യൂണീറ്റിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ പ്രവർത്തനത്തിൽ പരിശീലനം സംഘടിപ്പിച്ചു. എസ്.എം.സി ചെയർമാൻ പി.പ്രസാദ്‌ ഉദ്ഘാടനം ചെയ്തു. മിഷാ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ വി.എ ബോബന്‍ സംസാരിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറി​റ്റി ഉദ്യോഗസ്ഥരായ ചിന്തു രജീഷ്, സുമേഷ്, ബിജു എന്നിവര്‍ നേതൃത്വം നൽകി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഈദുൽ ഫിത്ര്‍ ആശംസകൾ അറിയിച്ച് കുവൈത്ത് അമീരി ദിവാൻ

0
കുവൈത്ത് സിറ്റി: പൗരന്മാർക്കും പ്രവാസികൾക്കും കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ...

സ്കൂളുകളിൽ വർഷങ്ങളായി കെട്ടിക്കിടന്ന ഇ-മാലിന്യം ക്ലീൻ കേരള കമ്പനിവഴി നീക്കംചെയ്തു

0
പത്തനംതിട്ട : സ്കൂളുകളിൽ വർഷങ്ങളായി കെട്ടിക്കിടന്ന ഇ-മാലിന്യം ക്ലീൻ കേരള...

സംഗീത നിശക്കിടെയുണ്ടായ തർക്കത്തിനിടെ കുത്തേറ്റ വിദ്യാർഥി കൊല്ലപ്പെട്ടു

0
ചണ്ഡീഗഡ് : പഞ്ചാബ് സർവകലാശാലയിൽ സംഗീത നിശക്കിടെയുണ്ടായ തർക്കത്തിനിടെ കുത്തേറ്റ വിദ്യാർഥി...

അമേരിക്കയിൽ ടെസ്‌ല ഷോറൂമുകള്‍ക്ക് മുന്നില്‍ പ്രതിഷേധം

0
വാഷിങ്ടണ്‍: യു.എസില്‍ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് കീഴില്‍ അദ്ദേഹത്തിന്റെ ഉപദേശകനും ഡോജ്...