പത്തനംതിട്ട : ഓസ്‌ക്കാര്‍ കര്‍ട്ടന്‍സ് ഉടമയും നന്നുവക്കാട് നോര്‍ത്ത് പാറയ്ക്കല്‍ പുത്തന്‍വീട്ടില്‍ പൗലോസ് കുഞ്ഞൂഞ്ഞിന്റെ മകനുമായ റോയി പോള്‍ (44) നിര്യാതനായി. സംസ്‌ക്കാരം വസതിയിലെയും വെട്ടിപ്പുറം സെന്റ് മേരിസ് ഇടവകയിലേയും ശുശ്രുഷയ്ക്ക് ശേഷം നാളെ (വ്യാഴം) രാവിലെ 11ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലില്‍ നടക്കും. ഭാര്യ – ബീന ജോണ്‍. മകന്‍ – ഷിബിന്‍ പോള്‍.
പത്തനംതിട്ട ഓസ്‌ക്കാര്‍ കര്‍ട്ടന്‍സ് ഉടമ റോയി പോള്‍ (44) നിര്യാതനായി
RECENT NEWS
Advertisment