Friday, June 28, 2024 10:17 am

സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ കോഓർഡിനേറ്റർ‌ ; പി. ജയരാജിന്റെ മകനെതിരെ ​ഞെട്ടിപ്പിക്കുന്ന വെളിപ്പടുത്തലുമായി മനു തോമസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: സിപിഎം സംസ്ഥാന സമിതിയം​ഗം പി. ജയരാജന്റെ മകൻ ജെയിൻ രാജിനെതിരെ ​ഗുരുതര ആരോപണവുമായി പാർട്ടിയിൽ നിന്നും പുറത്തുപോയ മനു തോമസ്. ജെയിന് ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്നും സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ കോഓർഡിനേറ്ററാണെന്നും റെഡ് ആര്‍മിക്ക് പിന്നിൽ ഇയാളാണെന്നും മനു തോമസ് ആരോപണം ഉയർത്തുന്നു. പി ജയരാജനുമായി വ്യക്തിപരമായി പ്രശ്നങ്ങളില്ല. എന്നാല്‍, താനുമായി ഒരു സംവാദത്തിന് ജയരാജന്‍ ഇതുവരെ തയ്യാറായിട്ടില്ല. താന്‍ ഉന്നയിച്ച ചില കാര്യങ്ങളില്‍ പി. ജയരാജന് അസഹിഷ്ണുത ഉണ്ടെന്നും ആരെയും പേടിച്ച് പറയേണ്ടത് പറയാതിരിക്കില്ലെന്നും മനു തോമസ് പറഞ്ഞു. ചിലരുടെ സംരക്ഷണം കിട്ടിയതിനാലാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ വളര്‍ന്നത്. ഇന്ന് ക്വട്ടേഷൻ സംഘങ്ങള്‍ പാര്‍ട്ടിക്ക് തന്നെ തലവേദനയായെന്നും മനു തുറന്നടിച്ചു. അടുത്തിടെയായി സൈബറിടത്തിൽ ഏറ്റുമുട്ടുകയാണ് മനു തോമസും പി. ജയരാജനും. പി. ജയരാജനെ സംവാദത്തിന് വിളിച്ചുകൊണ്ട് മനു തോമസ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായിരുന്നു. ഇതിന് പിന്നാലെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരി മനു തോമസിനെതിരെ ഭീഷണി മുഴക്കി രം​ഗത്ത് വന്നിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കനത്ത മഴയിൽ പന്തളത്ത് വീട് തകർന്നു

0
പന്തളം : കനത്ത മഴയിൽ പന്തളത്ത് വീട് തകർന്നു. വീട്ടിലുണ്ടായിരുന്നവർ അത്ഭതകരമായി...

ആനിക്കാട് സെന്റ് മേരീസ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധ പരിപാടി സംഘടിപ്പിച്ചു

0
മല്ലപ്പള്ളി: ആനിക്കാട് സെന്റ് മേരീസ് ഹൈസ്കൂളിലെ വിമുക്തി, റെഡ്ക്രോസ്, നല്ല പാഠം...

മൂന്നുവയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച് പൊള്ളിച്ചതായി പരാതി

0
തിരുവനന്തപുരം: മൂന്ന് വയസ്സുകാരനെ തിളച്ച ചായ ഒഴിച്ച് ദേഹമാസകലം പൊളിച്ചെന്ന് പരാതി....

കര്‍ണാടകയില്‍ ചരക്കുലോറിയിൽ ടെമ്പോട്രാവലർ ഇടിച്ചുകയറി അപകടം ; 13 പേർ മരിച്ചു

0
ബെം​ഗളൂരു: പുനെ- ബെം​ഗളൂരു ഹൈവേയിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച്...