Sunday, May 11, 2025 2:06 pm

തൃശൂരിന് പിന്നാലെ പാലക്കാടും ഭൂചലനം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോരമേഖലയായ പാലക്കുഴിയില്‍ നേരിയ ഭൂചലനം. 5 സെക്കന്റ് നീണ്ടു നിന്ന ഭൂചലനമാണെന്നും ഇടിമുഴക്കം പോലുള്ള ശബ്ദത്തോടെയാണ് 2 തവണ ഭൂമി കുലുങ്ങിയതെന്നും നാട്ടുകാര്‍ പറഞ്ഞു. പനംകുറ്റി, വാല്‍ക്കുളമ്പ്, പോത്തുചാടി മേഖലയിലും പ്രതിഫലനമുണ്ടായി. സമീപത്തുള്ള വീടുകളുടെ ചുവരുകള്‍ വിണ്ടു കീറി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിജെപി വികസിത ആലപ്പുഴ യാത്ര ചെട്ടികുളങ്ങര മണ്ഡലത്തിൽ പര്യടനം നടത്തി

0
ചെട്ടികുളങ്ങര : ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് നയിക്കുന്ന...

തോപ്പുംപടി ബീച്ച് റോഡില്‍ ചെറുവള്ളം കത്തി നശിച്ചു

0
കൊച്ചി: തോപ്പുംപടി ബീച്ച് റോഡില്‍ ചെറുവള്ളം കത്തി നശിച്ചു. മത്സ്യത്തൊഴിലാളിയായ ഡെയ്സന്‍റെ...

ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി ബിഹാറിൽ പിടിയില്‍

0
കോഴിക്കോട്: ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി പിടിയില്‍....

തയ്യൽത്തൊഴിലാളികളുടെ മിനിമം പെൻഷൻ 5,000 രൂപയാക്കണം ; എകെടിഎ ജില്ലാസമ്മേളനം

0
പൂച്ചാക്കൽ : തയ്യൽത്തൊഴിലാളികളുടെ മിനിമം പെൻഷൻ 5,000 രൂപയാക്കണമെന്ന് ഓൾ...