Monday, January 6, 2025 10:31 am

പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന് പുതിയ ഓഫീസ് കെട്ടിടവും പ്രവേശന കവാടവും ; 40 ലക്ഷം രൂപയുടെ ഭരണാനുമതി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന് പുതിയ ഓഫീസ് കെട്ടിടവും പ്രവേശന കവാടവും നിര്‍മിക്കുന്നതിനായി 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും ആണ് ഈ തുക വകയിരുത്തിയിട്ടുള്ളത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ പദ്ധതിക്ക് ഭരണാനുമതി ലഭ്യമായെങ്കിലും പിന്നീട് തടസപ്പെടുകയായിരുന്നു. തുടര്‍ന്ന് ശബരിമലയുമായി ബന്ധപ്പെട്ട് പന്തളത്തിനുള്ള പ്രാധാന്യം നിയമസഭയില്‍ എംഎല്‍എ അവതരിപ്പിച്ച് പദ്ധതിക്ക് അനുമതി തേടുകയായിരുന്നു. സബ്മിഷന് മറുപടിയായി ഗതാഗതവകുപ്പ് മന്ത്രി പദ്ധതിക്ക് പുനര്‍ അംഗീകാരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഭരണാനുമതി ലഭിച്ചത്. പദ്ധതി വൈകിയ വിവരം എംഎല്‍എ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പദ്ധതിയുടെ ടെന്‍ഡറിംഗ് സമയബന്ധിതമായി നടപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും എംഎല്‍എ അറിയിച്ചു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പൊതുമുതൽ നശിപ്പിക്കാനാണ് പി വി അൻവർ നേതൃത്വം നൽകിയത് : പി വി അൻവർ

0
തി​രു​വ​ന​ന്ത​പു​രം : ഡിഎംകെയുടെ നേതൃത്വത്തിൽ അതിക്രമം നടത്തിയതിനെ തുടർന്നാണ് പി വി...

ശബരിമലയിലെ ജലശുദ്ധീകരണശാലകളുടെ പ്രവർത്തനം പൂർണശേഷിയിലേക്കുയർത്തി

0
ശബരിമല : വാട്ടർ അതോറിറ്റി ശബരിമലയിലെ ജലശുദ്ധീകരണശാലകളുടെ പ്രവർത്തനം പൂർണശേഷിയിലേക്കുയർത്തി....

കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരണം നാലായി

0
ഇടുക്കി : ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ...

കോട്ടയം ജില്ലയിൽ മോഷണകേസുകൾ കൂടുന്നു ; വലഞ്ഞ് പോലീസുകാര്‍

0
കുറവിലങ്ങാട് : കോട്ടയം ജില്ലയിലെ പോലീസിന് തലവേദനയായി മാറുന്നത് മോഷണക്കേസുകളാണ്....