പറക്കോട് : അമൃതാ ബോയ്സ് ഹൈസ്കൂളിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷം അടൂർ മുനിസിപ്പൽ കൗൺസിലർ അനൂപ് ചന്ദ്ര ശേഖർ ഉല്‍ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്‍റ് ഇ കെ സുരേഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ് വി റ്റി ജയശ്രീ പതാക ഉയർത്തി. എൻ സി സി ഓഫിസർ അജി കുമാർ, ജി മനോജ്,പി കെ മുരളി, ബാലാജി, കെ ശ്രീകുമാരി എന്നിവർ പ്രസംഗിച്ചു.
പറക്കോട് അമൃതാ ബോയ്‌സ് സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിന റാലി
RECENT NEWS
Advertisment