Saturday, May 3, 2025 2:34 pm

അദാനി വിഷയം വീണ്ടുമുയർത്തി പ്രതിപക്ഷം ; മുദ്രാവാക്യം വിളിയിൽ സ്തംഭിച്ച് പാർലമെൻ്റ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഗൗതം അദാനിക്കെതിരായ കൈക്കൂലിക്കേസ് വീണ്ടും പാർലമെൻ്റിൽ ഉന്നയിച്ച് പ്രതിപക്ഷം. ഇത് പാർലമെൻ്റ് സ്തംഭനത്തിന് വഴിവച്ചു. രാഹുൽ ഗാന്ധിയുൾപ്പെടെയുള്ളവർ അദാനിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ലോക്സഭയില്‍ മുദ്രാവാക്യം വിളിച്ചു. രാഹുൽ ആവശ്യപ്പെട്ടത് അദാനിക്ക് മോദി സർക്കാർ നൽകുന്ന സംരക്ഷണം അവസാനിപ്പിക്കണമെന്നും, എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നുമാണ്. അതേസമയം, ഇന്ന് 3 മണിക്ക് വഖഫ് നിയമ ഭേദഗതിയില്‍ സംയുക്ത പാര്‍ലമെന്‍ററി യോഗം ചേരും. പ്രതിഷേധം അവഗണിച്ച് സ്പീക്കർ ചോദ്യോത്തര വേളയുമായി മുന്നോട്ട് പോകാൻ ശ്രമിച്ചുവെങ്കിലും, ബഹളത്തിൽ മുങ്ങിയ സഭ 12 മണി വരെ പിരിയേണ്ടി വന്നു. പിന്നീട് ചേർന്നപ്പോഴും ബഹളമുണ്ടായതിനെത്തുടർന്ന് നാളത്തേക്ക് പിരിഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടനീർ പാടശേഖരത്തിലെ കർഷകരെ വലച്ച് മില്ലുകാർ

0
വെൺമണി : ഇടനീർ പാടശേഖരത്തിലെ കർഷകരെ വലച്ച് മില്ലുകാർ. കൊയ്ത്തുകഴിഞ്ഞ്...

കണ്ണൂരിൽ വിവാഹദിവസം തന്നെ വീട്ടിൽ നിന്ന് 30 പവൻ സ്വർണം മോഷണം പോയി

0
കണ്ണൂർ: കരിവെള്ളൂരിൽ വിവാഹദിവസം വീട്ടിൽ നിന്നും 30 പവൻ കവർന്നു. കൊല്ലം...

ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാകിസ്താൻ ; 450 കിലോമീറ്റർ ദൂരപരിധിയുണ്ടെന്ന് അവകാശവാദം

0
ഇസ്‍ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ബാലിസ്റ്റിക്...

പന്തളത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച വി​ദ്യാ​ർ​ഥി​യു​ടെ കു​ടും​ബ​ത്തെ പോ​ലീ​സ് പീ​ഡി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി

0
പ​ന്ത​ളം : വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച വി​ദ്യാ​ർ​ഥി​യു​ടെ കു​ടും​ബ​ത്തെ പോ​ലീ​സ് പീ​ഡി​പ്പി​ക്കു​ന്ന​താ​യി...