Saturday, April 12, 2025 10:05 am

പനി ബാധിച്ച് ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി സൗദിയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. ശിഫ സനയ്യയില്‍ ജോലി ചെയ്യുകയായിരുന്ന മലപ്പുറം പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി അക്കരപറമ്പില്‍ ശിയാഉല്‍ ഹഖ് (33)ആണ് മരിച്ചത്. അഞ്ച് വര്‍ഷമായി റിയാദില്‍ താമസിച്ച് വരികയായിരുന്നു. പനി ബാധിച്ച് ചികിത്സയില്‍ തുടരുകയായിരുന്നു. പിതാവ്: അലിഹസന്‍ മാതാവ്: ബീപാത്തു. ഭാര്യ: ശഹനാസ്, മക്കള്‍: ശമാസ് അഹമ്മദ്, ശസിന്‍ അഹമ്മദ്. മരണാനന്തര നടപടികള്‍ പുരോഗമിക്കുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

0
ആലുവ : ആലുവ കരുമാല്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ...

16-ാംമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ 16 മുതൽ

0
തിരുവല്ല : എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ 16-ാംമത്...

700 കിലോയോളം ലഹരി വസ്തുക്കൾ പിടികൂടി

0
കൊല്ലം : കൊല്ലം ചടയമംഗലത്ത് എക്സൈസ് വിഭാഗം അർധരാത്രിയിൽ നടത്തിയ റെയ്ഡിൽ...