പത്തനംതിട്ട : മലങ്കരയിലെ 120- മത് പദയാത്ര എം.ജി.എം സ്കൂളിൽ നിന്ന് ആരംഭിച്ചു. രാവിലെ 6.40 ന് ആരംഭിച്ച പദയാത്രയ്ക്ക് പ്രിൻസിപ്പാൾ പി.കെ.മാത്യം, പ്രധാന അധ്യാപക ലാലി മാത്യം എന്നിവർ നേതൃത്വം കൊടുത്തു. ദ്വിതീയ പദയാത്ര 1968ൽ പരിശുദ്ധന്റെ ജന്മനാടായ മുളന്തുരുത്തി മാർത്തോമൻ പള്ളി ഇടവകയിൽ നിന്നും പരേതനായ ഇടപ്പങ്ങാട്ടിൽ കെ. ജെ കുര്യാക്കോസ് കത്തനാരുടെ നേതൃത്വത്തിൽ ആരംഭിച്ച പദയാത്രയാണ്. പിൽക്കാലത്തു വടക്കൻ മേഖലാ തീർത്ഥാടക സംഘമായി വിപുലീകരിക്കപ്പെട്ട മുളന്തുരുത്തി ഇടവകയുടെ പദയാത്രയാണ് മലങ്കരയിൽ ഇദംപ്രഥമമായി ഇടവക തലത്തിൽ സംഘാടനം ചെയ്യപ്പെട്ട പദയാത്ര.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.