Monday, May 5, 2025 9:14 am

ലക്ഷ്വദ്വീപിൽ കുടുങ്ങിയ യാത്രക്കാരെ പ്രത്യേക വിമാനങ്ങളിൽ ഇന്ന് കൊച്ചിയിലെത്തിക്കും

For full experience, Download our mobile application:
Get it on Google Play

ലക്ഷദ്വീപ് :  മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതോടെ ലക്ഷദ്വീപിലെ അഗത്തി എയർപോർട്ടിൽ കുടുങ്ങിയ 46 പേരെ തിരിച്ചെത്തിക്കാൻ നടപടി. കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തിൽ ഇടപെട്ടതോടെ രണ്ട് പ്രത്യേക വിമാനങ്ങൾ യാത്രയ്ക്കായി സജ്ജീകരിച്ചു. അലയൻസ് എയർ അധികൃതരുമായി നടത്തിയ ചർച്ച തുടർന്ന് ഇന്ന് രണ്ടു പ്രത്യേക വിമാനങ്ങൾ ക്രമീകരിച്ച് മുഴുവൻ പേരെയും വൈകുന്നേരത്തോടെ കൊച്ചിയിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. ഇന്നലെ രാവിലെ മടങ്ങാനിരിക്കെയായിരുന്നു അലയൻസ് എയർ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മുന്നറിയിപ്പില്ലാതെ റദ്ദ് ചെയ്തത്. ഓണം അവധിക്കായി ലക്ഷ്വദ്വീപിൽ എത്തിയ സഞ്ചാരികൾക്കായിരുന്നു ദുരവസ്ഥയുണ്ടായത്. വെള്ളമോ ഭക്ഷണമോ താമസസൗകര്യമോ ലഭിക്കാതെ സ്ത്രീകളും കുട്ടികളും അടക്കമുള്ള സംഘമാണ് എയർപോർട്ടിൽ കുടുങ്ങിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തില്‍ പെണ്‍വാണിഭം ; രക്ഷപ്പെട്ടോടിയ 17കാരി പോലീസ് സ്റ്റേഷനില്‍ അഭയം തേടി

0
കോഴിക്കോട്: ഇതര സംസ്ഥാനത്ത് നിന്നും യുവതികളെ എത്തിച്ച് കോഴിക്കോട് നഗരത്തില്‍ പെണ്‍വാണിഭം....

രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയില്‍ ദര്‍ശനം നടത്തും

0
ശബരിമല : രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തും....

ജാതകത്തില്‍ ‘അപകട സാധ്യത’ ; ഭയന്ന് ജോലിക്ക് വരാതിരുന്ന കണ്ടക്ടറെ പിരിച്ചുവിട്ട നടപടി ശരിവെച്ച്...

0
ചെന്നൈ: അപകടത്തിന് സാധ്യതയുണ്ടെന്ന് ജാതകത്തില്‍ പറയുന്നുണ്ടെന്ന് പറഞ്ഞ് ജോലിക്ക് ഹാജരാകാതിരുന്ന ബസ്...

ഐ.ഐ.ടിയിലെ ബി.ടെക് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കൊൽക്കത്ത : ഖരഗ്പൂർ ഐ.ഐ.ടിയിലെ ബി.ടെക് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച...