Thursday, June 27, 2024 4:18 pm

ഡ്യൂട്ടിയെ ചൊല്ലിയുണ്ടായ തര്‍ക്കo : എആര്‍ ക്യാമ്പില്‍ പോലീസുകാര്‍ ഏറ്റുമുട്ടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  എആര്‍ ക്യാമ്പില്‍ പോലീസുകാര്‍  തമ്മില്‍ ഏറ്റുമുട്ടി. ക്യാമ്പിലെ മെസ് ഓഫീസറും കുക്കുമാണ് അടിപിടിയില്‍ ഏര്‍പ്പെട്ടത്. ഡ്യൂട്ടിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലേയ്ക്ക്  എത്തിയത്. മെസ് ഓഫീസര്‍ മര്‍ദിച്ചുവെന്നാണ് ക്യാമ്പിലെ കുക്കിന്റെ ആരോപണം. ജോലി ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ ചോദ്യം ചെയ്യുകയാണുണ്ടായതെന്നും കുക്ക് മദ്യലഹരിയിലായിരുന്നു എന്നുമാണ് മെസ് ഓഫീസറുട വിശദീകരണം. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. നടപടികളില്‍ നിന്ന് രക്ഷപെടുന്നതിന് മെസ് ഓഫീസര്‍ മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണ് മദ്യപിച്ച് വഴക്കുണ്ടാക്കിയതെന്ന ആരോപണം എന്നാണ് മെസ് ഡ്യൂട്ടിക്കാരന്‍ പറയുന്നത്. പ്രശ്‌നം ഡിജിപിയുടെ ചെവിയിലുമെത്തിയതാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം. സംഭവത്തില്‍ ഇരുവർക്കുമെതിരെ നടപടിക്കാണ് സാധ്യത.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മേയർ – കെഎസ്ആർടിസി ഡ്രൈവർ തർക്കം: ജോലിയില്‍ തിരിച്ചെടുക്കണമെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു

0
തിരുവനന്തപുരം : ജോലിയില്‍ തിരിച്ചെടുക്കണമെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു. ഇക്കാര്യം ആവശ്യപ്പെട്ട്...

ദിവസം 9,000 സ്റ്റെപ് നടക്കുന്നതിലൂടെ ഹൃദയാഘാതം വരാനുള്ള സാധ്യത 50% കുറയ്ക്കാമെന്ന് പഠനം

0
ആരോഗ്യത്തിന് വ്യായാമം ആവശ്യമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ എത്രപേർ ശാരീരീകാരോഗ്യം നിലനിർത്തുന്നതിന്...

സംസ്ഥാനത്ത് കെ.എസ്.എഫ്.ഡി.സിയുടെ കീഴിൽ പുതിയ അഞ്ച് തീയേറ്റർ സമുച്ചയങ്ങളുടെ നിർമാണം ഉടന്‍...

0
തിരുവനന്തപുരം : സംസ്ഥാനത്ത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് (കെ.എസ്.എഫ്.ഡി.സി.)...

സ്ത്രീകളുമായി സൗഹൃദത്തിലാക്കാമെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം നൽകി പണം തട്ടിയെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ

0
തൃശൂർ : സ്ത്രീകളുമായി സൗഹൃദത്തിലാക്കാമെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം നൽകി പണം തട്ടിയെടുത്ത...