Monday, July 7, 2025 5:52 pm

പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മൽസരിക്കുന്ന സ്ഥാനാർത്ഥികളും അവർക്ക് ലഭിച്ച ചിഹ്നങ്ങളും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നോമിനേഷൻ പിൻവലിക്കാനുള്ള അവസാന ദിവസവും കഴിഞ്ഞതോടെ വാശിയേറിയ മൽസരമാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്കും പ്രതീക്ഷിക്കുന്നത്

പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥികളും അവർക്ക് ലഭിച്ച ചിഹ്നങ്ങളും

പുളിക്കീഴ്
അന്നമ്മ പി ജോസഫ് – രണ്ടില
ബിന്ദു ജെ  വൈക്കത്തുശ്ശേരി – ചെണ്ട
മിനു രാജേഷ് – മോതിരം

ആനിക്കാട്
ഓമന സുനിൽ – കൈ
കെ ബിന്ദു – കുട
രാജി പി രാജപ്പൻ – ധാന്യ കതിരും അരിവാളും

മല്ലപ്പള്ളി
അഡ്വ. എലിസബത്ത് കോശി – താമര
സികെ ലതാകുമാരി – ചുറ്റികയും  അരിവാളും നക്ഷത്രവും
അഡ്വ. വിബിത ബാബു – കൈ

അങ്ങാടി
കുഞ്ഞുമോൾ ബാബു – ഹെൽമെറ്റ്
ജയശ്രീ ഗോപി – താമര
ജെസ്സി അലക്സ് – കൈ
പൊന്നി തോമസ് – ചുറ്റികയും അരിവാളും നക്ഷത്രവും

റാന്നി
എബിൻ തോമസ് കൈതവന – ചെണ്ട
ഗോപാലൻ ഒളിക്കല്ല് – റാന്തൽ വിളക്ക്
ജോർജ് എബ്രഹാം ഇലഞ്ഞിക്കൽ – രണ്ടില
തോമസ് മാത്യു – വിളവെടുക്കുന്ന കർഷകൻ
മാത്യു – ആൻ്റീന
രാജമ്മ സദാനന്ദൻ – എരിയുന്ന പന്തം
അഡ്വക്കേറ്റ് സ്കറിയ എബ്രഹാം – മോതിരം

ചിറ്റാർ
ബിനി ലാൽ – കൈ
മഞ്ജുള ഹരി – താമര
ലേഖാ സുരേഷ് – ചുറ്റികയും  അരിവാളും നക്ഷത്രവും

മലയാലപ്പുഴ
സാമുവൽ കിഴക്കുംപുറം – കൈ
ജിജോ മോഡി – ചുറ്റികയും  അരിവാളും നക്ഷത്രവും
ജി മനോജ് – താമര

കോന്നി
അജോമോൻ – കൈ
ഉദയഭാനു – പെരുമ്പറ
കുട്ടപ്പൻ പി.കെ (കോന്നിയൂർ പി കെ) – ഓട്ടോറിക്ഷ
വട്ടമല ശശി – താമര

പ്രമാടം
രാജേഷ് ആക്ലേത്ത് – ചുറ്റികയും അരിവാളും നക്ഷത്രവും
സുനിൽ കോന്നിയൂർ – ആപ്പിൾ
പി സൂരജ് വെണ്ണയിൽ – താമര
റോബിൻ പീറ്റർ – കൈ

കൊടുമൺ
അഡ്വ. അശ്വതി സുധാകരൻ  – മോതിരം
ബീന പ്രഭ – ചുറ്റികയും അരിവാളും നക്ഷത്രവും
ലക്ഷ്മി അശോക് – കൈ

ഏനാത്ത്
അനിൽ – വില്ലും അമ്പും
സി കൃഷ്ണകുമാർ – കൈ
അഡ്വ. രാജു മണ്ണടി – താമര
സതീശൻ വയല -ശംഖ്
പി ബി ഹർഷകുമാർ – ചുറ്റികയും  അരിവാളും നക്ഷത്രവും

പള്ളിക്കൽ
ശ്രീകുമാരി – താമര
ശ്രീനാദേവി കുഞ്ഞമ്മ – ധ്യാന കതിരും അരിവാളും
സുധ കുറുപ്പ് – കൈ

കുളനട
ആർ അജയകുമാർ – ചുറ്റികയും  അരിവാളും നക്ഷത്രവും
അശോകൻ കുളനട – താമര അലക്സാണ്ടർ കാക്കനാട് – ആപ്പിൾ
ജി രഘുനാഥ് – കൈ

ഇലന്തൂർ
എം എസ് അനിൽകുമാർ – താമര
രാജൻ – അലമാര
അഡ്വ. ഓമല്ലൂർ ശങ്കരൻ -ചുറ്റികയും  അരിവാളും നക്ഷത്രവും
എം ബി സത്യൻ – കൈ

കോഴഞ്ചേരി
ഓമന ദിവാകരൻ – മോതിരം
മോളി ബാബു മുല്ലശ്ശേരിയിൽ – കൈ
സാറ ടീച്ചർ – തലയിൽ നെൽക്കതിരേന്തിയ  കർഷക സ്ത്രീ

കോയിപ്രം
അജയ കുമാർ വള്ളത്തിൽ – താമര
അനീഷ് വരിക്കണ്ണാമല – കൈ
അനീഷ് വട്ടമല –  അലമാര
ജിജി മാത്യു – ചുറ്റികയും അരിവാളും നക്ഷത്രവും

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ക്കുന്നതില്‍ സര്‍ക്കാരിനും രാജ്ഭവനും ഒരുപോലെ പങ്കെന്ന് പ്രതിപക്ഷനേതാവ്

0
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ക്കുന്നതില്‍ സര്‍ക്കാരിനും രാജ്ഭവനും ഒരുപോലെ പങ്കെന്ന് പ്രതിപക്ഷനേതാവ്...

യൂത്ത്കോൺഗ്രസ് അരുവാപ്പുലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC ,+2 പരീക്ഷകളിൽ ഉന്നത...

0
പത്തനംതിട്ട : യൂത്ത്കോൺഗ്രസ് അരുവാപ്പുലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC, +2...

മെഡിക്കല്‍ കോളേജ് അപകടം ; കോണ്‍ഗ്രസും ബിജെപിയും ഒരു മരണത്തെ ആഘോഷമാക്കുന്നുവെന്ന് മന്ത്രി കെ....

0
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍...

കോന്നി പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം ; രക്ഷാപ്രവർത്തനം ദുഷ്‌കരം

0
കോന്നി: പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിൽ പാറ വീണ്  അപകടം...