Monday, June 17, 2024 12:13 pm

പ​ത്ത​നം​തി​ട്ട ജില്ല സ്റ്റേഡിയം പവിലിയൻ വിപുലീകരിക്കും ; ആദ്യ ഘട്ടത്തിൽ ഓട നിർമാണവും സ്റ്റേഡിയം ഉയർത്തലും

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ജി​ല്ല സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ പ​വി​ലി​യ​ൻ വി​പു​ലീ​ക​ര​ണ​ത്തി​ന്​ പ​രി​ശോ​ധ​ന പൈ​ലി​ങ് ന​ട​ത്തി. പ​വി​ലി​യ​ന്റെ ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ലും പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കും. ഇ​തി​നാ​യി 20 മീ​റ്റ​റോ​ളം താ​ഴ്ച​യി​ലാ​ണ് പൈ​ലി​ങ് ന​ട​ത്തി​യ​ത്. ഇ​തി​ന് ശേ​ഷം ഇ​വി​ട​ങ്ങ​ളി​ൽ ഭാ​ര​പ​രി​ശോ​ധ​ന​യും ന​ട​ത്തും. നി​ല​വി​ൽ പ​വി​ലി​യ​ൻ വി​പു​ലീ​ക​ണം കൂ​ടാ​തെ സ്റ്റേ​ഡി​യ​ത്തി​ലെ പു​തി​യ ഓ​ട നി​ർ​മാ​ണ​വും സ്റ്റേ​ഡി​യം മ​ണ്ണി​ട്ടു​യ​ർ​ത്ത​ലും തു​ട​ങ്ങി. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പ​ഴ​യ ഓ​ട പൂ​ർ​ണ്ണ​മാ​യും പൊ​ളി​ച്ചു​മാ​റ്റി.

നി​ര​ന്ത​ര​മാ​യി സ്റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​നാ​ണ് സാ​ങ്കേ​തി​ക പ​ഠ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ ഓ​ട​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. സ്റ്റേ​ഡി​യ​ത്തി​ലെ ​ഗ്രൗ​ണ്ട്​ ഭാ​ഗം ഒ​ന്ന​ര​മീ​റ്റ​റും താ​ഴ്​​ന്ന​തും ച​തു​പ്പു​​പോ​ലു​ള്ള ഭാ​ഗ​ങ്ങ​ൾ മൂ​ന്ന് മീ​റ്റ​റും ബാ​ക്കി ഭാ​ഗ​ങ്ങ​ൾ അ​ര​മീ​റ്റ​റും ആ​ണ്​ ഉ​യ​ർ​ത്തു​ന്ന​ത്. ഇ​ങ്ങ​നെ മ​ണ്ണി​ട്ട് സ്റ്റേ​ഡി​യം മു​ഴു​വ​നും ഉ​യ​ർ​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മേ നീ​ന്ത​ൽ കു​ള​ങ്ങ​ളു​ടെ നി​ർ​മാ​ണ​വും മ​റ്റും തു​ട​ങ്ങു​ക​യു​ള്ളൂ. എ​ന്നാ​ൽ ഇ​ട​വി​ട്ട് പെ​യ്യു​ന്ന മ​ഴ​യി​ൽ ഓ​ട നി​ർ​മാ​ണ​വും മ​ണ്ണി​ട്ടു​യ​ർ​ത്ത​ലും പ്ര​തി​സ​ന്ധി​യാ​കു​ന്നു. എ​ന്നാ​ൽ പൈ​ലി​ങ് ജോ​ലി​ക​ൾ വ​ള​രെ വേ​ഗ​ത്തി​ൽ ന​ട​ക്കു​ന്നു​ണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പരപ്പനങ്ങാടിയിലെത്തിയ ക്വട്ടേഷൻ സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ

0
മലപ്പുറം: ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ കഴിഞ്ഞമാസം നാട്ടുകാർ പിടികൂടിയ ക്വട്ടേഷൻ സംഘത്തിലെ...

കേന്ദ്ര കഥാപാത്രമായി ടിനി ടോം; ‘മത്ത്’ ട്രെയ്‍ലര്‍ എത്തി

0
രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മത്ത്. ടിനി...

രാജ്ഭവനിൽ നിന്നും ഉടൻ ഒഴിയണം ; കൊൽക്കത്ത പോലീസിനോട് ബംഗാൾ ഗവർണർ

0
കൊൽക്കത്ത: രാജ്ഭവൻ പരിസരം ഉടൻ ഒഴിയാൻ ബംഗാൾ ഗവർണർ സിവി ആനന്ദ...

തിരുവല്ല നഗരത്തിൽ കുടുംബശ്രീയുടെ പച്ചക്കറി വിപണന കേന്ദ്രം പ്രവർത്തനം തുടങ്ങി

0
തിരുവല്ല : നഗരത്തിൽ കുടുംബശ്രീയുടെ പച്ചക്കറി വിപണന കേന്ദ്രം പ്രവർത്തനം തുടങ്ങി....