പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെയ് രണ്ട് മുതൽ അഞ്ചു വരെ ഫിലിം ഫെസ്റ്റ് പത്തനംതിട്ടയിൽ സംഘടിപ്പിക്കും. ഇതിന്റെ വിജയത്തിനായുള്ള സംഘാടകസമതി രൂപീകരണ യോഗം മാർച്ച് ഒൻപത് തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്ക് പത്തനംതിട്ട ശാന്തി ടുറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ ചേരുമെന്ന് കൺവീനർ സലിം പി. ചാക്കോ അറിയിച്ചു.
പത്തനംതിട്ട ഫിലിം ഫെസ്റ്റ് ; സംഘാടകസമിതി രൂപീകരണ യോഗം മാർച്ച് ഒൻപതിന്
RECENT NEWS
Advertisment