പത്തനംതിട്ട : പത്തനംതിട്ട -കോഴഞ്ചേരി വാര്യാപുരത്തിന് സമീപമുള്ള റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. കനത്ത മഴയാണ് പത്തനംതിട്ട ജില്ലയിൽ ഉണ്ടായത്. മലകളിൽ നിന്നും വെള്ളം കുത്തി ഒഴുകി എത്തിയതോടെ റോഡിലേക്ക് വെള്ളം കയറുകയായിരുന്നു. ഓടകൾ പലതും അടഞ്ഞതിനാൽ വെള്ളം ഒഴുകി പോകുവാൻ കഴിയുന്നില്ല. പത്തനംതിട്ടയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.