Tuesday, April 15, 2025 8:43 am

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ​ന​യ​ങ്ങ​ള്‍​ക്കു പി​ന്തു​ണ​യാ​ക​ണം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു ഫലം : കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന നി​ര​വ​ധി ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍​ക്കു​ള്ള പി​ന്തു​ണ​യാ​ക​ണം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​മെ​ന്ന് ബി​ജെ​പി മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍.

പ​ന്ത​ള​ത്ത് എ​ന്‍​ഡി​എ കു​ടും​ബ​യോ​ഗ​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ല്‍ മാ​റി​മാ​റി ഭ​രി​ച്ച സ​ര്‍​ക്കാ​രു​ക​ള്‍ വി​ക​സ​നം എ​ത്തി​ക്കു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ള്‍ എ​ല്ലാം അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പ​ന്ത​ളം സി​പ്പാ​ലി​റ്റി ഏ​ഴ്, എ​ട്ട് വാ​ര്‍​ഡി​ലെ കു​ടും​ബ സം​ഗ​മ​ങ്ങ​ള്‍ അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ പി.​കെ. പു​ഷ്പ​ല​ത, എ​സ്. അ​നി​ല്‍​കു​മാ​ര്‍, ഉ​ണ്ണി കു​ള​ത്തി​നാ​ല്‍, ബി​ജെ​പി പ​ത്ത​നം​തി​ട്ട ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. ഷാ​ജി, വാ​ര്‍​ഡ് മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജെ. ​കൃ​ഷ്ണ​കു​മാ​ര്‍, അ​നി​ല്‍​കു​മാ​ര്‍, ശ​ശി, ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാസർഗോഡ് തമിഴ്നാട് സ്വദേശി തിന്നർ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

0
കാസർകോഡ്: ബേഡകത്ത് തമിഴ്നാട് സ്വദേശി തിന്നർ ഒഴിച്ച് തീ കൊളുത്തിയ യുവതി...

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്

0
വാഷിംഗ്ടണ്‍: ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വിലങ്ങാട് നിർമാണ പ്രവർത്തികൾക്ക് വിലക്ക് ഏർപ്പെടുത്തി

0
കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കോഴിക്കോട് വിലങ്ങാട് നിർമാണ പ്രവർത്തികൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ...

മുര്‍ഷിദാബാദ് സംഘര്‍ഷം ; അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

0
മുര്‍ഷിദാബാദ് : വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ ഉണ്ടായ...