റാന്നി : പഞ്ചായത്തിൽ തകർന്നുകിടക്കുന്ന ചക്കുംമൂട്ടിൽപടി-ചന്തക്കടവ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ആനപ്പാറമല നിവാസികളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമുണ്ടാക്കണമെന്നും സി.പി.ഐ. ആനപ്പാറമല ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. തെക്കേപ്പുറം വാസുദേവൻ ഉദ്ഘാടനം ചെയ്തു. മനീഷ് ഐക്കാവിൽ അധ്യക്ഷത വഹിച്ചു. സി.ടി.കുര്യാക്കോസ്, സണ്ണി ചരുവുപറമ്പിൽ, കെ.എസ്.അരവിന്ദ് എന്നിവർ പ്രസംഗിച്ചു.
ചക്കുംമൂട്ടിൽപടി – ചന്തക്കടവ് റോഡ് ഗതാഗതയോഗ്യമാക്കണം
RECENT NEWS
Advertisment