പത്തനംതിട്ട : സേവാദൾ സംസ്ഥാന ജനറല്‍ സെക്രട്ടറി ബെന്നി പുത്തൻ പറമ്പലിനെ കോൺഗ്രസിൽ നിന്നും സസ്പെൻ്റ് ചെയ്തു. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ റാന്നി ഡിവിഷൻ സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുകൊടുത്തതിൽ പ്രതിഷേധിച്ച് ബെന്നി പുത്തൻ പറമ്പിൽ സ്വതന്ത്രനായിട്ടാണ് ഇത്തവണ മത്സരിക്കുന്നത്. ഇത് പാർട്ടി ചട്ടങ്ങൾ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ആറു വർഷത്തേക്ക് ബെന്നി പുത്തൻ പറമ്പിലിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
സേവാദൾ സംസ്ഥാന ജനറല്‍ സെക്രട്ടറി ബെന്നി പുത്തൻപറമ്പലിനെ കോൺഗ്രസിൽ നിന്നും സസ്പെന്റ് ചെയ്തു
RECENT NEWS
Advertisment