കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈറ്റില്‍ മരിച്ചു. ഖദീജ അബ്ദുള്‍ നജീബ് (53) ആണ് നിര്യാതയായത്. വയറ് വേദനയെ തുടര്‍ന്ന് അബ്ബാസിയായിലെ ക്ലിനിക്കിലേക്ക് കൊണ്ടുപോയ വഴിയെ ആള്‍ കുഴഞ്ഞ് വിണു. ക്ലിനിക്കില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഫര്‍വാനിയ മോര്‍ച്ചറിയില്‍.
പത്തനംതിട്ട സ്വദേശിയായ വീട്ടമ്മ കുവൈറ്റില്‍ മരിച്ചു
RECENT NEWS
Advertisment