Wednesday, April 9, 2025 10:28 am

പയ്യനല്ലൂർ മായയക്ഷിക്കാവ് ദുർഗാ ഭഗവതിക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : പയ്യനല്ലൂർ മായയക്ഷിക്കാവ് ദുർഗാ ഭഗവതിക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം തുടങ്ങി. നവംബർ അഞ്ചിന് സമാപിക്കും. യജ്ഞാചാര്യൻ പി.എൻ. നാരായണൻ നമ്പൂതിരി. എല്ലാ ദിവസവും രാവിലെ ആറിന് ഗണപതിഹോമം, 7.30 മുതൽ ഭാഗവത പാരായണം, 12-ന് പ്രഭാഷണം, ഒന്നിന് പ്രസാദഊട്ട്, വൈകീട്ട് ഏഴിന് യജ്ഞശാലയിൽ നാമസങ്കീർത്തനം. ഒന്നിന് ഉച്ചയ്ക്ക് 12-ന് ഉണ്ണിയൂട്ട്. മൂന്നിന് രാവിലെ 11-ന് രുക്മിണീസ്വയംവര ഘോഷയാത്ര, 12-ന് സ്വയംവരപൂജ, 5.50-ന് സർവൈശ്വര്യപൂജ. അഞ്ചിന് രാവിലെ ഒൻപതിന് മഹാമൃത്യുഞ്ജയഹോമം, 11-ന് അവഭൃഥസ്നാന ഘോഷയാത്ര, 12.30-ന് ഭദ്രദീപ സമർപ്പണം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുൻവിരോധം ; യുവതിയേയും സുഹൃത്തിനെയും ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍

0
പത്തനംതിട്ട : മുൻവിരോധം കാരണം യുവതിയേയും സുഹൃത്തിനെയും ആക്രമിച്ചു പരിക്കേൽപ്പിച്ച...

വെള്ളാപ്പളളി നടേശന്റെ മലപ്പുറം പരാമര്‍ശത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

0
തിരുവനന്തപുരം  : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്റെ മലപ്പുറം...

പ്രീ പ്രൈമറി അധ്യാപകരുടെ ഓണറേറിയം വർധിപ്പിച്ച ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

0
കൊച്ചി: സർക്കാർ സ്‌കൂളുകളിൽ പിടിഎ നടത്തുന്ന പ്രീപ്രൈമറി സ്‌കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം...

വീഴ്ചയ്ക്ക് ശേഷം കുതിച്ചുയർന്ന് സ്വർണവില

0
തിരുവനന്തപുരം : വീഴ്ചയ്ക്ക് ശേഷം കുതിച്ചുയർന്ന് സ്വർണവില. അഞ്ച് ദിവസത്തിന് ശേഷമാണ്...