കോട്ടയം : തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് മുമ്പ് പിസി ജോര്‍ജ് എംഎല്‍എ രാജിവെച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച് മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നാല്‍ അയോഗ്യതയുണ്ടാവും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്നാല്‍ ഇത് ബാധകമല്ലെങ്കിലും രാജി വെക്കുകയായിരുന്നു. ഇത്തവണ മത്സരിക്കുന്ന കേരള ജനപക്ഷം സെക്യൂലര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ്.
പി.സി ജോര്‍ജ്ജ് എംഎല്‍എ രാജി വെച്ചു
RECENT NEWS
Advertisment