കുവൈറ്റ് സിറ്റി: മലയാളി യുവതി ഹൃദയാഘാതം മൂലം കുവൈത്തിൽ മരണമടഞ്ഞു. പത്തനംതിട്ട അടൂർ പെരിങ്ങനാട് സ്വദേശി അമ്പിളി(52) ആണ് മരണമടഞ്ഞത്. നാല് വർഷമായി സ്വദേശി വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ് പരേതനായ കൃഷ്ണ. മാതാവ് കൊച്ചയ്യ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ അടൂർ എൻ.എർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ നടത്തി വരുന്നു.
അടൂർ സ്വദേശി യുവതി ഹൃദയാഘാതം മൂലം കുവൈത്തിൽ മരണമടഞ്ഞു
RECENT NEWS
Advertisment