Wednesday, July 2, 2025 7:28 am

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കo : സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ് സി​ബി​ഐ​ക്ക് വി​ട്ട കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്ത് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച്‌ സീ​ല്‍​വെ​ച്ച ക​വ​റി​ല്‍ ഒ​രു റി​പ്പോ​ര്‍​ട്ട് സി​ബി​ഐ സു​പ്രീം​കോ​ട​തി​യി​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​ന്വേ​ഷ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ന് സ​ര്‍​ക്കാ​രി​ന്‍​റെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു സ​ഹ​ക​ര​ണ​വും ഇ​ല്ല, കേ​സ് ഡ​യ​റി ഉ​ള്‍​പ്പ​ടെ​യു​ള്ള രേ​ഖ​ക​ള്‍ കൈ​മാ​റി​യി​ല്ല തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ഈ ​റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​ണ്ട്. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ ഇ​ട​പെ​ടി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു കാ​സ​ര്‍​കോ​ട് ജി​ല്ല​യി​ലെ പെ​രി​യ​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യി​രു​ന്ന കൃ​പേ​ഷി​നെ​യും ശ​ര​ത്ലാ​ലി​നെ​യും ഒ​രു സം​ഘം കൊ​ല​പ്പെ​ടു​ത്തി​യ​ത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെടിനിർത്തൽ കരാർ രേഖാമൂലം വേണമെന്നും ഉറപ്പുകൾ നൽകണമെന്നും ഇറാൻ

0
ടെഹ്റാൻ : ഇസ്രായേലുമായി ചർച്ചകൾക്ക് വഴി തുറക്കണമെങ്കിൽ വെടിനിർത്തൽ കരാർ രേഖാമൂലം...

കൃഷ്ണ രാജ സാഗർ അണക്കെട്ട് 93 വർഷത്തിനിടെ ആദ്യമായി പൂർണ ശേഷിയായ 124.80 അടിയിലെത്തി

0
മാണ്ഡ്യ : മാണ്ഡ്യ ജില്ലയുടെ ജീവനാഡിയായ കൃഷ്ണ രാജ സാഗർ (കെആർഎസ്)...

ജോലിയില്ലാത്തതിനാൽ ജീവനാംശം നൽകാൻ സാധിക്കില്ലെന്ന യുവാവിന്റെ കള്ളം പൊളിച്ച് ഭാര്യ

0
റാഞ്ചി : ജോലിയില്ലാത്തതിനാൽ ജീവനാംശം നൽകാൻ സാധിക്കില്ലെന്ന യുവാവിന്റെ കള്ളം പൊളിച്ച്...

ഗുരുവായൂർ ദേവസ്വം ആനകൾക്ക് ഇനി സുഖ ചികിത്സാ കാലം

0
തൃശൂർ: ഗുരുവായൂർ ദേവസ്വം ആനകൾക്ക് സുഖചികിത്സ തുടങ്ങി. ആന ചികിത്സ വിദഗ്ദ്ധരായ...