Tuesday, July 2, 2024 11:11 am

പെരുനാട് – കൂനംകരയിൽ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് – കൂനംകരയിൽ കക്കൂസ് മാലിന്യവും സാനിറ്ററി നാപ്കിനും ഉൾപ്പെടെ തള്ളുന്നതായി പരാതി. കൂനംകര ചപ്പാത്തിന് സമീപമാണ് കക്കൂസ് മാലിന്യവും മീൻ വേസ്റ്റും തള്ളുന്നതായി നാട്ടുകാർ പറയുന്നത്. ഇവിടെ നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. തോടിനു ഇരുകരകളിലും 50ൽ പരം കുടുംബങ്ങൾ താമസമുണ്ട്. രാത്രി സമയങ്ങളിലാണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്. കക്കൂസ് മാലിന്യം നിക്ഷേപിച്ച് അതിന്റെ മുകളിൽ ദുർഗന്ധം തടയാൻ മണ്ണെണ്ണ  ഉൾപ്പെടെയുള്ള രാസവസ്തുക്കളും ഒഴിക്കുന്നതായും പരാതി ഉണ്ട്. വെള്ളത്തിൽ മണ്ണണ്ണ ഉയർന്ന അളവിൽ പ്രദേശവാസികൾ കണ്ടിരുന്നു. ഇതിനോടൊപ്പം ചെറു മീനുകളും ചത്തുപോകുന്നത് ഇപ്പോൾ പതിവാണ്.  തോട്ടിൽ മാലിന്യം തള്ളുന്നതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആരോഗ്യവകുപ്പ് പനിപിടിച്ച് പുതച്ചുകിടക്കുകയാണെന്ന് പ്രതിപക്ഷം സഭയില്‍ ; എല്ലാം നിയന്ത്രണവിധേയമെന്ന് മന്ത്രി

0
തിരുവനന്തപുരം: 2013, 2017 ലാണ് സംസ്ഥാനത്ത് ഡെങ്കി പനി കൂടിയതെന്ന് ആരോഗ്യമന്ത്രി...

സോളാർ ഉപഭോക്താക്കൾ കെ.എസ്.ഇ.ബിക്ക് വിൽക്കുന്ന വൈദ്യുതനിരക്ക് വർധിപ്പിച്ചു

0
തിരുവനന്തപുരം: സോളാർ ഉപഭോക്താക്കൾ കെ.എസ്.ഇ.ബിക്ക് വിൽക്കുന്ന വൈദ്യുതിയുടെ നിരക്ക് റെഗുലേറ്ററി കമ്മീഷൻ...

അമിത് ഷായുടെ മണ്ഡലത്തില്‍ റോഡുകളെല്ലാം തകര്‍ന്നടിഞ്ഞു ; ബി.ജെ.പി കൊടി നാട്ടി നാട്ടുകാരുടെ വ്യാപക...

0
അഹ്‌മദാബാദ്: കനത്ത മഴയില്‍ ഗുജറാത്തിലെ പ്രധാന നഗരങ്ങളിലെല്ലാം റോഡുകളെല്ലാം തകര്‍ന്നടിഞ്ഞിരിക്കുകയാണ്. തലസ്ഥാനമായ...

മത്സരയോട്ടം പതിവ് ; അജുവ ബസ്സിന് പൂട്ടുവീണു ; ഡ്രൈവറുടെ ലൈസൻസ് സസ്പൻഡ് ചെയ്യാൻ...

0
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ മത്സരയോട്ടം നടത്തിയ ബസ്സുകൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന...